പിസിഒഡി രോഗത്തിൻ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളും ഇത് വരാനുള്ള കാരണങ്ങൾ.. മെഡിസിൻ ഇല്ലാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി ഇത് മാറ്റുവാൻ സാധ്യമോ.. വിശദമായി അറിയുക..

പി സി യോ ഡീ എന്ന് പറയുന്നത് ഒരു രോഗം മാത്രമായി കാണാൻ പറ്റില്ല.. കുറെ രോഗലക്ഷണങ്ങൾ കൂടിച്ചേർന്നുള്ള പേരാണ് പിസിഒഡി എന്നുള്ളത്.. പെൺകുട്ടികളിൽ ചെറുപ്പം മുതൽ തന്നെ ഒരു ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആണ് ആവശ്യം.. വ്യായാമം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇന്നലെ ക്ലിനിക്കിൽ വന്ന ഒരു കേസാണ്.. കണ്ടീഷൻ വളരെ സിമ്പിൾ ആണ്.. മുഖത്തെല്ലാം അമിത രോമവളർച്ച ഉണ്ടായിരുന്നു.. മുടികൊഴിച്ചിൽ ഉണ്ട്.. ശരീരഭാരം വല്ലാതെ കൂടുന്നുണ്ട്..

പലരീതിയിലുള്ള ശാരീരികമായ മാറ്റങ്ങൾ അതായത് ചൂട്.. തണുപ്പ് ഇറിറ്റേഷൻ അങ്ങനെ പലതും.. അപ്പോൾ അതിൻറെ ഭാഗമായി ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ അവർക്ക് അതിൻറെ റിസൾട്ട് വന്നത് പിസിഒഡി എന്ന കണ്ടീഷൻ ആയിരുന്നു.. പിസിഒഡി എന്നുപറയുന്ന ഒരു കണ്ടീഷൻ അതൊരു രോഗമാണോ.. അല്ലെങ്കിൽ അതൊരു ശാരീരികമായ അവസ്ഥ ആണോ..

എന്തൊക്കെയാണ് അതിൻറെ ശരിയായ കാര്യങ്ങൾ.. അതിനുവേണ്ടി എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്.. ഇത് വരാതിരിക്കാനുള്ള എന്തൊക്കെ മുൻകരുതലുകൾ നമുക്ക് എടുക്കാം.. ഇതെങ്ങനെ നമുക്ക് ട്രീറ്റ്മെൻറ് ചെയ്ത മാറ്റിയെടുക്കാം.. മെഡിസിൻ ഇല്ലാതെതന്നെ ജീവിതശൈലികൾ കൊണ്ട് ഇത് മാറ്റി എടുക്കാൻ സാധിക്കുമോ.. ഡയറ്റ് പോലുള്ള ട്രീറ്റ്മെൻറ് ആവശ്യമുണ്ടോ.. ഇത്തരം കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്..

https://youtu.be/AgTqBrWLLuM