സംതൃപ്തമായ കുടുംബ ജീവിതത്തിന് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

സംതൃപ്തമായ വിവാഹ ജീവിതം നമ്മളിൽ പലരും ആഗ്രഹിക്കുന്ന ആളുകളാണ്.. പലരും അല്ല എല്ലാവരും ആഗ്രഹിക്കുന്നത് ഒരു സംതൃപ്തമായ കുടുംബജീവിതമാണ്.. സംതൃപ്തമായ കുടുംബ ജീവിതത്തിന് സംതൃപ്തമായ ലൈംഗിക ത വളരെ അത്യാവശ്യമാണ്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇന്ന് വിവാഹമോചനങ്ങൾ നമ്മുടെ നാട്ടിലും വളരെയധികം കൂടിക്കൂടിവരികയാണ്.. അതിനു പല കാരണങ്ങൾ ഉണ്ടെങ്കിൽ പോലും അതിൽ പ്രധാനപ്പെട്ട ഒരു കാരണം ലൈംഗിക ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്..

അത് പുറത്ത് പറയുന്നില്ലെങ്കിലും അതിൻറെ പലപ്പോഴും ഉള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഇതുതന്നെയാണ്.. അപ്പോൾ സംതൃപ്തമായ ലൈംഗികത എന്തെല്ലാം വേണം എന്നതിനെ കുറിച്ചാണ് ഇന്നു നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.. നമ്മുടെ പുതിയ ജീവിതരീതിയും ജോലി സംസ്കാരവും എല്ലാം തന്നെ ഇന്ന് നമ്മുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്.. അതുകൊണ്ടാണ് നമുക്ക് പലർക്കും പ്രമേഹ രോഗങ്ങൾ കൂടുന്നത്.. കൊളസ്ട്രോൾ sugar.. തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉണ്ട് ഇന്ന് അവശതകൾ അനുഭവിക്കുന്നവരാണ് ഇന്ന് നമ്മുടെ നാട്ടിൽ കൂടുതൽ ആളുകളും..

ഈ ജീവിതശൈലി മാറ്റങ്ങൾ നമ്മുടെ പൊതുവായ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് നമ്മുടെ ലൈംഗിക ജീവിതത്തെയും ബാധിക്കുന്നുണ്ട്.. അതായത് പലരുടെയും ലൈംഗിക ആരോഗ്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.. ഇത് നമ്മുടെ സംതൃപ്തമായ ലൈംഗികതയ്ക്കും അതുപോലെതന്നെ സംതൃപ്തമായ കുടുംബ ജീവിതത്തിനും വിവാഹ ജീവിതത്തിനും ഇത് ഒരു വലിയ പ്രഹരം ഏൽപ്പിക്കുകയാണ്.. അപ്പോൾ സംതൃപ്തമായ ലൈംഗികതയ്ക്ക് നമ്മളെന്താണ് ചെയ്യേണ്ടത്.. നമ്മൾ പ്രധാനമായും രണ്ടു മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…