ഭക്ഷണത്തിൻറെ ഒപ്പം വെള്ളം കുടിക്കുന്നത് കുഴപ്പമാണോ… ഒരു ദിവസം നമ്മൾ എത്ര വെള്ളം കുടിക്കണം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ വിശദമായി ശ്രദ്ധിക്കുക…

കുറച്ചു നാളുകൾക്കു മുൻപ് ഞാനും എൻറെ ഒരു പ്രവാസ സുഹൃത്തും കൂടി തമിഴ്നാട്ടിൽ ഉള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി.. ഭക്ഷണം വളരെ രുചികരമാണ്.. പക്ഷേ അല്പം നല്ല എരിവും ഉണ്ട്.. തെരുവിൻറെ കാഠിന്യം കൊണ്ട് നന്നായി വിയർക്കുന്നുണ്ട്.. ഞാൻ ഭക്ഷണത്തിൻറെ ഒപ്പം അല്പം വെള്ളം കൂടി ഇടയ്ക്കിടയ്ക്ക് കുടിക്കുന്നുണ്ട്.. പക്ഷേ എൻറെ സുഹൃത്ത് ഭക്ഷണം കഷ്ടപ്പെട്ട് കഴിക്കുന്നത് അല്ലാതെ വെള്ളം കുടിക്കുന്നില്ല ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പാടില്ല എന്നാണ്.. വെള്ളം കുടിച്ചാൽ നമുക്ക് ദഹനക്കേട് ഉണ്ടാകുമെന്ന്.. തുടർന്ന് ഈ തെരുവിൻറെ കാഠിന്യം കുറയ്ക്കാൻ വേണ്ടിയിട്ട് ഞാൻ ഒരു കുപ്പി നല്ല തണുത്ത മിനറൽ വാട്ടർ വാങ്ങിച്ചു..

പക്ഷേ എൻറെ സുഹൃത്ത് തണുത്ത വെള്ളം എന്നെ കുടിക്കാൻ സമ്മതിച്ചില്ല.. കാരണം പറഞ്ഞത് നമ്മൾ ഭക്ഷണത്തിൻറെ ഒപ്പം നമ്മൾ തണുത്ത വെള്ളം കുടിച്ചു കഴിഞ്ഞാൽ ഇത് നമ്മുടെ ഭക്ഷണത്തിലെ കൊഴുപ്പ് കട്ടി പിടിക്കുന്നതിനും കൊളസ്ട്രോൾ കൂടുന്നതിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.. ഞാൻ ഇപ്പോൾ ഈ വിഷയം പറയാനുള്ള കാരണം.. കഴിഞ്ഞദിവസം ക്ലിനിക്കിൽ ഒരു പേഷ്യൻസ് എന്നെ കാണാൻ വന്നു.. അദ്ദേഹത്തിന് കടുത്ത അസിഡിറ്റി നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ കൊണ്ട് വളരെ അധികം കഷ്ടപ്പെടുന്ന ഒരാളാണ്..

അദ്ദേഹം സമയത്തിന് ഭക്ഷണം കഴിക്കും പക്ഷേ വെള്ളം കുടിക്കില്ല കാരണം വെള്ളം കുടിച്ചു കഴിഞ്ഞാൽ ഇദ്ദേഹത്തിൻറെ ഭക്ഷണം പ്രോപ്പർ ആയി ദഹിക്കില്ല.. ഇത്രയും മുൻകരുതൽ എടുത്തിട്ട് പോലും ഇദ്ദേഹത്തിന് അസിഡിറ്റി മാറിയത് ഇല്ല ഇദ്ദേഹത്തിന് വെള്ളം തുടർച്ചയായി കുടിക്കാതെ അൾട്രാസൗണ്ട് സ്കാനിങ് എടുത്തപ്പോൾ കിഡ്നിയിൽ ഒരു കല്ല് വന്നിട്ടുണ്ട്..

ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് ഞാൻ വിശദീകരിക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് അകത്തുള്ള നോർമൽ ആയിട്ടുള്ള ഭക്ഷണത്തിന് ഘടകങ്ങളിൽ നമ്മുടെ ആമാശയത്തിന് എത്തിക്കഴിഞ്ഞാൽ അത് നമ്മുടെ വയറിനകത്ത് എത്തുന്ന ഭക്ഷണം ദഹിക്കാനുള്ള എത്ര ആസിഡ് വേണം ആസിഡ് നമ്മുടെ ആമാശയത്തിലെ ദഹനം ഗ്രന്ഥികളിൽ നിന്നും പ്രൊഡ്യൂസ് ചെയ്യപ്പെടുകയും ആസിഡ് ആവശ്യത്തിന് ഉണ്ടായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു ഇതാണ് ഇതിൻറെ ഒരു രീതി…