മുടികൊഴിച്ചിലും പരിഹാരമാർഗ്ഗങ്ങളും… ഭക്ഷണ രീതിയിലൂടെ എങ്ങനെ മുടി കൊഴിച്ചിൽ മാറ്റിയെടുക്കാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ദിവസവും എനിക്ക് വരുന്ന ഫോൺ കോളുകളിൽ 10 കോളുകൾ മുടികൊഴിച്ചിൽ പ്രശ്നങ്ങളെക്കുറിച്ച് ആയിരിക്കും. പലപ്പോഴും മുടികൊഴിച്ചിൽ കാരണം ഡോക്ടറെ കണ്ടു മരുന്ന് തരുന്ന സമയത്ത് തൽക്കാലത്തേക്ക് കുറെയെങ്കിലും വീണ്ടും കുറച്ചു കഴിയുമ്പോൾ മുടികൊഴിച്ചിൽ അതുപോലെ കൂടുന്നു.. ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം.. മുടികൊഴിച്ചിൽ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലുമൊരു ഡെഫിഷ്യൻസി അത് ഹോർമോണൽ ആയിരിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് വന്ന ഏതെങ്കിലുമൊരു രോഗത്തിന് ഭാഗമായിട്ട് അതു മാറി കഴിയുമ്പോൾ അതിൻറെ ഭാഗമായിട്ട് വരും..

അതല്ലാതെ നിങ്ങളുടെ ശരീരത്തിൽ ഭക്ഷണത്തിൻറെ യോ മിനറലുകൾ ടെയോ പ്രോട്ടീനുകളുടെ യോ അഭാവത്തിൽ നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകും. പലപ്പോഴും മുടികൊഴിച്ചിൽ വരുന്ന സമയത്ത് ഡോക്ടറെ കാണുമ്പോൾ ഡോക്ടർ അപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നു എങ്കിലും നിങ്ങളുടെ ഭക്ഷണ രീതി കറക്റ്റ് അല്ലെങ്കിൽ നിങ്ങൾക്ക് വീണ്ടും പഴയ പോലെ മുടി കൊഴിഞ്ഞു പോകും.. അതുകൊണ്ട് മുടി കൊഴിച്ചിൽ പൂർണ്ണമായും മാറുന്നതിനും നല്ല ആരോഗ്യത്തോടുകൂടി വളരുന്നതിനും ദിവസവും നിങ്ങൾ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ വിശദീകരിക്കാം..

മാത്രമല്ല ചില ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ വർദ്ധിപ്പിക്കും. അവ ഏതാണെന്ന് ഞാൻ പറയാം.. നമ്മുടെ ഡയറ്റിംഗ് നമ്മൾ ദിവസവും ഉൾപ്പെടുത്തിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഞാൻ പറയാം.. ഇവ നമ്മളെല്ലാവരും കുട്ടിക്കാലം മുതൽ തന്നെ ശീലിച്ചു കഴിഞ്ഞാൽ നമുക്ക് മുടികൊഴിച്ചിലിന് പ്രശ്നം ഉണ്ടെങ്കിൽ നമ്മുടെ കുടുംബത്തിൽ കഷണ്ടി യുടെ ഒരു പാരമ്പര്യം ഉണ്ടെങ്കിൽ പോലും നമുക്ക് മുടി കഴിയുന്നത്ര ആരോഗ്യത്തോടെ സൂക്ഷിക്കാം.. ഏറ്റവും പ്രധാനപ്പെട്ടത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്..

നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും വളരുന്നതിനും പ്രവർത്തിക്കുന്നതിനും പ്രോട്ടീന് ആവശ്യമുണ്ട്. നമ്മുടെ ശരീരത്തിലെ ഒരു കിലോഗ്രാം ഭാരത്തിൻറെ അതായത് 60 കിലോ ഭാരമുള്ള ഒരാൾക്ക് ഏകദേശം 45 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. പലപ്പോഴും നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ എന്തെങ്കിലും ഡയറ്റ് പ്ലാനുകളും എടുക്കുമ്പോൾ നിങ്ങൾ അമിതമായി എക്സസൈസ് ചെയ്യുന്ന ആളുകൾ ആണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ ആദ്യം അതിൻറെ ലക്ഷണങ്ങൾ കാണിക്കുന്നത് മുടികൊഴിച്ചിൽ ആയിരിക്കും…