നമുക്ക് വരാറുള്ള ഇക്കിൾ ചില രോഗങ്ങളുടെ ലക്ഷണം ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ… ഇക്കിളി നെ കുറിച്ച് ഡോക്ടർ പറയുന്നത് കേൾക്കൂ…

ഇക്കിൾ അനുഭവിക്കാത്ത ആളുകൾ ഒരുപക്ഷേ ജീവിതത്തിൽ തന്നെ ഉണ്ടാവില്ല.. പലപ്പോഴും നമുക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ മറ്റു പല പ്രവർത്തികൾ ചെയ്യുമ്പോഴും ഇക്കിൽ ഉണ്ടാവുന്നത് ഇക്കിൾ ഉണ്ടായാൽ തന്നെ വെള്ളം കുടിച്ചാൽ അത് കുറയുന്നതും ആയിട്ടുള്ള അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടാകാം.. ഇക്കിൾ മാറാൻ ആയി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് ചോദിച്ചാൽ… പലതരത്തിലുള്ള മാർഗങ്ങൾ പറഞ്ഞു തരുന്ന ആളുകളെ നിങ്ങൾക്കറിയാം.

വെള്ളം കുടിച്ചാൽ മതി.. മൂക്ക് അടച്ചുപിടിച്ചൽ മതി.. വായിൽ കുറച്ചു വെള്ളം നിർത്തിയാൽ മതി.. ഇല്ലെങ്കിൽ ശ്വാസം നമ്മൾ അടച്ചുപിടിച്ച് ശ്വാസം ശക്തിയായി ആയി ഓതിയാൽ മതി.. അല്ലെങ്കിൽ പഞ്ചസാര എടുത്ത് അല്പം നാവിൽ ഇട്ടാൽ മതി.. ഇങ്ങനെയുള്ള പല തരത്തിലുള്ള ഒറ്റമൂലികൾ പറഞ്ഞു തരാറുണ്ട്.. എന്താണ് ഇക്കിൾ എന്നും… ഇക്കിൾ ഉണ്ടാകുന്നത് എങ്ങനെ ആണെന്നും..

ഇക്കിൽഎങ്ങനെയാണ് ചില രോഗങ്ങളുടെ ഭാഗമാകുന്നത് എന്നും.. ഇത്തരം കാര്യങ്ങൾ ആണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നമ്മുടെ ശരീരത്തിൽ രണ്ടു ഭാഗങ്ങൾ ഉണ്ട്.. ഒന്ന്.. ശ്വാസകോശവും നെഞ്ച് എല്ലും ഉള്ള മുകളിലത്തെ ഭാഗവും താഴെ വയറും കുടലുമുള്ള താഴത്തെ ഭാഗവും.

നമ്മുടെ ഈ ശ്വാസകോശത്തെ ആമാശയവും ആയി തരം തിരിക്കുമ്പോൾ കുട പോലുള്ള ഡയഫ്രം എന്നുപറയുമ്പോൾ ഒരു മസിൽ ആണ്. ഈ മസിലിനെ അകത്തു കൂടെയുള്ള ഹോളി ലൂടെ ആണ് നമ്മുടെ അന്നനാളവും നമ്മുടെ വയറിൻറെ ഭാഗത്തേക്കുള്ള രക്തക്കുഴലുകളും എല്ലാം പോകുന്നത്..