വെള്ളം കുടിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ഈ തെറ്റുകൾ ആവർത്തിച്ചാൽ നിങ്ങൾ ദുഃഖിക്കും..

വെള്ളം കുടിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്… ഇട ഒരുപാട് പേർ ഡോക്ടർമാരോട് ചോദിക്കുന്ന ഒരു സംശയം ആണ്. ചൂടു വെള്ളം കുടിക്കാമോ തണുത്ത വെള്ളം കുടിക്കാമോ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കാൻ പറ്റുമോ.. രാത്രി കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കാൻ പറ്റുമോ എന്നൊക്കെ ഒരുപാട് സംശയങ്ങൾ ഉണ്ട്. ഇതൊക്കെ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള ഒരുപാട് പ്രചരണങ്ങൾ ഉണ്ട്. നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ നമ്മുടെ ആന്തരിക അവയവങ്ങൾ നശിച്ചു പോകും എന്നുള്ള പ്രചരണങ്ങൾ ഒരുപാട് ഉണ്ട്.

അതുകൊണ്ടുതന്നെ സാധാരണ ഗതിയിൽ വെള്ളം കുടിക്കുമ്പോൾ ചെയ്യുന്ന അബദ്ധങ്ങൾ നമുക്ക് എങ്ങനെയാണ് ചില അപകടങ്ങൾ ഉണ്ടാക്കുന്നത് എന്ന് വിശദീകരിക്കാം. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ഒന്നാമത്തെ കാര്യം സാധാരണ പലരും നല്ല വെള്ള ദാഹമുണ്ടെങ്കിൽ ഒരുമിച്ച് ഒരു ലിറ്റർ വരെ വെള്ളം കുടിക്കുന്ന ഒരു സ്വഭാവമുണ്ട്. എന്നാൽ നമ്മൾ ഒരുമിച്ച് ഒരു ലിറ്റർ വെള്ളം കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിന് നല്ലതല്ല.

നമ്മുടെ ശരീരത്തിന് സോഡിയം പൊട്ടാസ്യം എന്നിവ നോർമലായി മെയിൻ ചെയ്യുന്നത് നമ്മുടെ രക്തത്തിലെ പി എച് മെയിൻ ചെയ്യുന്നതിന് ഉപകരിക്കും. നിങ്ങൾ വെള്ള ദാഹമുള്ള സമയത്ത് ഇത്രയും വെള്ളം ഒരുമിച്ച് കുടിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തിലെ സോഡിയം ബാലൻസിംഗ് വ്യത്യാസം വരികയും സോഡിയം കുറയാൻ സാധ്യതയുണ്ട്. പെട്ടെന്നുണ്ടാകുന്ന ഈ പ്രശ്നം പലപ്പോഴും നമുക്ക് വെള്ളം കുടിക്കുന്ന സമയത്ത് കൂടുതലുള്ള രക്തത്തിലെ ജലാംശം കിഡ്നി പുറത്തുകളയും.

എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരത്തിൽ നിറയെ വെള്ളം കുടിക്കുമ്പോൾ രക്തത്തിലെ സോഡിയം പെട്ടെന്ന് കുറയുവാനും നമുക്ക് മസിൽ വേദന ഉണ്ടാകുവാനും ശരീരവേദന ഉണ്ടാകുവാനും കാരണം ആകുന്നു. പലതും ചെയ്യുന്നത് സാധാരണ ഓടി നന്നായി വേർതിരിക്കുന്ന സമയത്ത് അല്ലെങ്കിൽ നന്നായി വ്യായാമം ചെയ്തതിനുശേഷം ഓ പലരും വയറു നിറയെ വെള്ളം കുടിക്കുന്നത്.

ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് ശരീരവേദന ഉണ്ടാകാൻ കാരണമാകുന്നു. അതിനുശേഷം നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ പെട്ടെന്ന് ഉളുക്കി വരിക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും. അതുകൊണ്ട് നിങ്ങൾ വെള്ളം കുടിക്കുകയാണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് ഒരു ലിറ്റർ വെള്ളം ഒരു മണിക്കൂർ കൊണ്ട് കുടിക്കുക അതാണ് ഏറ്റവും നല്ലത്…

Leave a Reply

Your email address will not be published. Required fields are marked *