ഇനി ശരീരം കൂടുതൽ ചെറുപ്പമായിരിക്കാൻ ഉള്ള ഒരു അടിപൊളി നാച്ചുറൽ ടിപ്സ്… ഇതൊരു അല്പം മുഖത്ത് പുരട്ടിയാൽ മതി അത്ഭുതം കണ്ടറിയാം…

18 വയസ്സും 20 വയസു പ്രായം ഉള്ള ചില ചെറുപ്പക്കാരുടെ മുഖചർമം നോക്കി കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് ഒരു 35 വയസ്സ് 40 വയസ്സ് പ്രായമുണ്ടെന്ന്. ഇത് ഇങ്ങനെ തോന്നാനുള്ള കാരണം അവരുടെ മുഖചർമ്മം ചുളിഞ്ഞ ഇരിക്കുക എന്നതുകൊണ്ടാണ്. ഇങ്ങനെ മുഖചർമ്മം ചുരുങ്ങുന്നത് തടയുന്നതിന് അതുപോലെ തന്നെ മുഖം നല്ല ക്ലീനായി ബ്രൈറ്റ് ആയി സോഫ്റ്റ് ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു നൈറ്റ് സിറമാണ് എന്ന നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അതായത് 18 മുതൽ 20 വയസ്സ് വരെയുള്ള പ്രായമായവരുടെ ചർമം ഇരുപതിൽ തന്നെ ഇരിക്കാൻ സഹായിക്കുന്ന ഒരു സിറം. അപ്പോൾ ഈ സിറം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന്… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന്.

നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ എല്ലാവരും ഒന്ന് കാണാൻ ശ്രമിക്കുക. അപ്പോൾ ഈ സിറം നമുക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് ആദ്യം നമുക്ക് വേണ്ടത് ഒരു ബീറ്റ് റൂട്ട് ആണ്. ബീറ്റ്റൂട്ട് എടുത്ത് നന്നായി തൊലികളഞ്ഞ് ശേഷം ഇത് ഒന്ന് അരച്ചെടുക്കണം. ഇത് വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. അരച്ചെടുത്ത അതിനുശേഷം ഇതെൻറെ നീര് നമുക്ക് എടുക്കണം. അടുത്തതായി നമുക്ക് ആവശ്യമായ വേണ്ടത് ചണവിത്ത് ആണ് അതായത് ഫ്ലാക്സ് സീഡ്. ഇത് നിങ്ങൾക്ക് ആയുർ വേദ കടകളിൽ ഒക്കെ വാങ്ങാൻ ലഭിക്കും. അതല്ലെങ്കിൽ നിങ്ങൾക്ക് ഓൺലൈൻ ഷോപ്പുകളിലും ഇത് വാങ്ങാൻ ലഭിക്കും. ഇതിൻറെ ജെൽ ആണ് നമുക്ക് വേണ്ടത്. അപ്പോൾ അത് എങ്ങനെയാണ് എടുക്കുക എന്ന് നോക്കാം.

ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രം അടുപ്പിൽ വയ്ക്കുക. അതിലേക്ക് ഒരു അര ഗ്ലാസ് വെള്ളം ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഫ്ലാക്സ് സീഡ് ഇട്ടുകൊടുക്കുക. ഇനി തീ കത്തിച്ച് ഇത് ഒരു 10 മിനിറ്റ് നേരത്തേക്ക് നന്നായി തിളപ്പിച്ചെടുക്കുക. ഇനി ഇത് അരിച്ചെടുക്കണം. ഇത് ഒരു തുണിയിൽ ഇട്ട് പിഴിഞ്ഞെടുത്ത മാത്രമേ ഇതിനെ ജെൽ ലഭിക്കുകയുള്ളൂ. ഈ എടുത്തിരിക്കുന്ന ജെല്ലി ലേക്ക് ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ ചേർത്ത് കൊടുക്കുക. ഇതിൻറെ ഓയിൽ ഇല്ലെങ്കിൽ ഇതിൻറെ ക്യാപ്സ്യൂൾ ഒരെണ്ണം പൊട്ടിച്ചു ഒഴിച്ചാലും മതി.

Leave a Reply

Your email address will not be published. Required fields are marked *