ഇനി ചുണ്ടുകൾ കറുക്കുകയോ… ഡ്രൈ ആയി ഇരിക്കുകയോ ചെയ്യില്ല… ഇത് ഒരിക്കൽ ട്രൈ ചെയ്താൽ തന്നെ നിങ്ങൾക്ക് റിസൾട്ട് കണ്ടറിയാം…

ഒരുപാടുപേർ പറയുന്ന ഒരു പരാതിയാണ് അവരുടെ ചുണ്ടുകൾ വളരെ ഡ്രൈ ആയിരിക്കുന്നു.. ചുണ്ടുകൾ ഭയങ്കര ഡ്രൈ ആയിരിക്കുന്നു പൊട്ടുന്നു… ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് ചുണ്ട് നല്ല സോഫ്റ്റ് ആയിട്ട് ഇരിക്കുന്നത് ഉള്ള മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ആണ്. ഈ മൂന്ന് കാര്യങ്ങൾ സ്ഥിരമായി ചെയ്തു വരികയാണെങ്കിൽ നിങ്ങളുടെ ചുണ്ട് നല്ല സോഫ്റ്റായി.. സ്മൂത്ത് ആയിട്ട്.. ഡ്രൈ അകത്ത് ഇരിക്കുകയും ചെയ്യും.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.. ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും..

ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും നമുക്ക് നോക്കാം. അപ്പോൾ നമ്മുടെ ചുണ്ട് സംരക്ഷണത്തിനായി 3 കാര്യങ്ങൾ ചെയ്യണം എന്ന് പറഞ്ഞു. അതിൽ ആദ്യത്തെ കാര്യം സ്ക്രബിങ് ആണ്.അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് അറിയാൻ നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിൽ എടുക്കാം. ഇനി അതിലേക്ക് ഒരു ടീ സ്പൂൺ പൊടിച്ച പഞ്ചസാര ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് കൊടുക്കാൻ. ഇനി ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം.

ഇങ്ങനെ എടുത്ത ഈ സാധനം ചുണ്ടുകളിൽ തേച്ചു നന്നായി സ്ക്രബ് ചെയ്തു കൊടുക്കാം. ഏകദേശം ഒരു അഞ്ചുമിനിറ്റ് നേരത്തോളം ഇങ്ങനെ സ്ക്രബ് ചെയ്തു കൊടുക്കാം. എന്നിട്ട് ഇത് കഴുകിക്കളയാം എന്നതാണ്. ഇനി നമുക്ക് രണ്ടാമത്തെ കാര്യത്തിലേക്ക് കടക്കാം. അപ്പോൾ നമുക്ക് നമ്മുടെ ലിപ് ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. ഇതിലേക്ക് ഒരു ടീ സ്പൂൺ തൈര് ചേർത്ത് കൊടുക്കാൻ. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ തേൻ കൂടി ചേർത്ത് കൊടുക്കാൻ.. ഇനി ഇതിലേക്ക് ഒരു കാൽ ടീ സ്പൂൺ കസ്തൂരി മഞ്ഞളും കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *