പ്രഗ്നൻസി ടൈമിൽ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ… ഇക്കാര്യങ്ങൾ ആരും അറിയാതെ പോകരുത്…

ഇന്ന് സംസാരിക്കാൻ പോകുന്നത് ഗർഭിണികളുടെ ഭക്ഷണരീതികളെ കുറിച്ചാണ്. ഏറെ ശ്രദ്ധയും കരുതലും വേണ്ട കാലമാണ് ഗർഭകാലം. ഈ സമയത്ത് അമ്മയിൽനിന്ന് കുഞ്ഞിന് ലഭിക്കുന്ന സ്നേഹം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പോഷകാഹാരങ്ങളും. ഗർഭാവസ്ഥ 9 മാസത്തോളം നീണ്ടു നിൽക്കുന്ന ഒരു കാലയളവാണ്. ഈ പിരീഡ്സ് നമുക്ക് മൂന്നായി തിരിക്കാം. ആദ്യത്തെ 13 ആഴ്ച ഫസ്റ്റ് ഭാഗവും… 14 ആഴ്ച മുതൽ 27 ആഴ്ച മുതൽ സെക്കൻഡ് ഭാഗവും… 28 ആഴ്ച മുതൽ കുഞ്ഞിൻറെ ജനനം വരെയുള്ള കാലയളവ് മൂന്നാം ഭാഗത്തിൽ ഉൾപ്പെടുന്നു. ഈ കാലയളവിൽ അമ്മമാരുടെ ഭാരം ഏകദേശം 11 മുതൽ 14 കിലോ വരെ കൂടാം. സാധാരണ ഒരു സ്ത്രീക്ക് 1900 കലോറിയാണ് ഒരു ദിവസം ആവശ്യം.

ഗർഭിണികൾക്ക് 300 കലോറി വരെ കൂടുതൽ ആവശ്യമുണ്ട്. അതായത് 2200 കാലറി. ഗർഭകാലത്തെ ശരീരഭാരത്തിന് വർദ്ധനവ് പ്രഗ്നൻസിക്ക് മുന്നേ ഉള്ള ഭാരത്തെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് അമിതവണ്ണമുള്ളവർ ഗർഭിണിയാവാൻ തയ്യാറെടുക്കുമ്പോൾ തന്നെ നെ ശരീരഭാരം ക്രമീകരിക്കേണ്ടത് ഉണ്ട്. ഗർഭിണികൾ പോഷകസമൃദ്ധവും കുഞ്ഞിനെ ആവശ്യമായതും കഴിക്കാൻ ശ്രദ്ധിക്കണം. നാല് ന്യൂട്രീഷൻ സാണ് ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ഭക്ഷണക്രമത്തിൽ ചേർക്കേണ്ടത്.

ഇത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ആദ്യത്തെ പ്രോട്ടീൻസ്… കുഞ്ഞിൻറെ എല്ലാ വളർച്ചയ്ക്കും ആവശ്യമായ ഒരു ഘടകമാണ് പ്രോട്ടീൻ. മാത്രമല്ല ഗർഭകാലത്തുണ്ടാകുന്ന ശർദ്ദി.. ഓക്കാനും ഷീണം.. ഇവയെല്ലാം അകറ്റുന്നത് പ്രോട്ടീൻ അടങ്ങിയിട്ടുള്ള ധാരാളം ഭക്ഷണങ്ങൾ കഴിക്കുന്നത് സഹായിക്കും. മത്സ്യമാംസാദികൾ.. പാലുൽപ്പന്നങ്ങൾ..ധാന്യങ്ങൾ.. ഇവയിൽനിന്നെല്ലാം ധാരാളം പ്രോട്ടീൻ ലഭിക്കാം. അടുത്തത് ഫോളിക് ആസിഡ്. ഫോളിക് ആസിഡ് കുഞ്ഞിൻറെ തലച്ചോറിനെയും നട്ടെല്ലിനും വളർച്ചയ്ക്ക് വളരെ അത്യാവശ്യമായ ഒരു ഘടകം ആണ്.

Leave a Reply

Your email address will not be published. Required fields are marked *