മുഖം വെളുക്കാൻ ആയി നമ്മുടെ വീട്ടിൽ ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി മുഖത്ത് ഇനി ഒരു പ്രശ്നവും ഉണ്ടാവില്ല…

ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം… ഒരു കുട്ടി വന്ന് എന്നോട് ചോദിച്ചത്… നിറം വെക്കാൻ വേണ്ടി എന്ത് ചെയ്യും ഡോക്ടറെ എന്ന് ചോദിച്ചു… സംഭവം എന്താണെന്ന് വെച്ചാൽ ആ കുട്ടിയുടെ കളർ കാരണം കൂട്ടുകാരൊക്കെ കളിയാക്കുന്നു. അതുകൊണ്ട് ആ കുട്ടിക്ക് വെളുക്കണം. കുറെ ക്രീമുകൾ ട്രൈ ചെയ്തു നോക്കി പക്ഷേ നിറം വയ്ക്കുന്നില്ല. ഇനി എന്ത് ചെയ്യണം ഡോക്ടറെ… മുഖത്ത് ഒക്കെ നിറയെ കുരുക്കളും വന്നിട്ടുണ്ട്. ഇത് നമ്മുടെ ഇടയിൽ സർവ്വസാധാരണമായി പലരും നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ശരിക്കും മുഖം വെളുക്കാനുള്ള ആവശ്യമുണ്ടോ…

നമ്മുടെ തൊലി നല്ല ഹെൽത്തിയായ നല്ല ആരോഗ്യമുള്ള ഒരു തൊലിയാണ് അല്ലെങ്കിൽ സ്കിൻ ആണ് നമുക്ക് വേണ്ടത്. അതിൽ വെളുപ്പും കറുപ്പും എന്നോ അർത്ഥമില്ല. എപ്പോൾ നമ്മളെല്ലാവരും പഠിച്ചു വന്ന് കാലഘട്ടത്തിലും ഇതെല്ലാം ഉണ്ട്. പിന്നെ മുഖക്കുരു. മുഖക്കുരു പലപ്പോഴും നമുക്ക് ടെൻഷൻ ഉണ്ടാക്കാറുണ്ട്. അതിനെക്കുറിച്ച് വേറൊരു വീഡിയോയിൽ പറയാം. പക്ഷേ മുഖക്കുരു എന്ന് പറയുന്നത് പല ക്രീമുകളും ഉപയോഗിച്ച് വരുമ്പോൾ നമ്മുടെ സ്കിൻ നിൻറെ നാച്ചുറൽ കോസ് അടഞ്ഞു പോകുമ്പോൾ ഡസ്റ്റുകൾ എല്ലാം നോക്കി അതിനെ പുറത്തു കളയാൻ വേണ്ടിയിട്ടാണ് മുഖക്കുരു വരുന്നത്.

അപ്പോൾ നമ്മൾ എന്ത് ചെയ്യും അതിനെ മാന്തി പൊട്ടിക്കൽ. അപ്പോൾ നമ്മൾ ഇങ്ങനെ കുരുക്കളെ മാന്തി പൊട്ടിക്കുമ്പോൾ അവിടെ പാടുകൾ ഉണ്ടാകും. അത് പിന്നെ ഒരിക്കലും പോവില്ല. ഒന്നാമത്തെ നമ്മൾ ചെയ്യേണ്ട കാര്യം.. എന്നും നിറയെ വെള്ളം കുടിക്കുക… മൂന്നാല് ലിറ്റർ വെള്ളം എപ്പോഴും കുടിക്കുക. രണ്ടാമത്തേത് നമ്മൾ അറിയേണ്ട ഒരു കാര്യം നമ്മുടെ മുഖം എപ്പോഴും ഇടയ്ക്കിടയ്ക്ക് പറ്റുന്ന സമയങ്ങളിൽ എല്ലാം വെള്ളം കൊണ്ട് വൃത്തിയായി കഴുകുക. ഒരുപാട് ചൂടുള്ള വെള്ളവും ഒരുപാട് തണുത്ത വെള്ളവും മുഖത്ത് ഉപയോഗിക്കരുത്. ഇടയ്ക്ക് സോപ്പ് ഉപയോഗിക്കാം.

അമിതമായി മുഖം ഡ്രൈ ആയി കഴിഞ്ഞാൽ നമ്മുടെ മുഖത്തെ വെള്ള പാടുകൾ നമ്മുടെ മുഖത്ത് വരും. അതുകൊണ്ട് മുഖം ഉരച്ച് കഴുകരുത്. മുഖത്തെ അഴുക്ക് കളയാൻ വേണ്ടി മാത്രം ഇടയ്ക്കൊന്ന് വൃത്തിയായി ക്ലീൻ ചെയ്യുക. പുറത്തുപോകുമ്പോൾ മുഖത്ത് സൺസ്ക്രീ ഉപയോഗിക്കാം. ഇത് ആറുമണിക്കൂർ മാത്രമേ നമുക്ക് ഗുണം ഉണ്ടാകുന്നുള്ളൂ. അതുകൊണ്ട് ആറുമണിക്കൂർ കഴിഞ്ഞ ശേഷം മുഖം വൃത്തിയായി കഴുകി ക്രീം വീണ്ടും ഉപയോഗിക്കാം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *