സ്ത്രീകൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ… ഈ വീഡിയോ ആരും കാണാതെ പോകരുത്…

ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം സ്ത്രീകളെ സംബന്ധിച്ചാണ്. അവൽ ഉണ്ടാക്കുന്ന ഓവറിയൻ സിസ്റ്റ് പലവിധത്തിൽ ഉണ്ടാക്കാറുണ്ട്. അണ്ഡാശയത്തിലും ഉണ്ടാകുന്ന ഒന്നാണ് ഓവറി സിസ്റ്റ്.അത് പലരീതിയിലാണ് സ്ത്രീകളിൽ അത് പ്രതിരോധിക്കുന്നത്. പലതരം സിസ്റ്റുകൾ ഉണ്ട്. ചെറുതായി പോകുന്ന സിസ്റ്റുകൾ ഉണ്ട്. ചിലർക്ക് അങ്ങനെ തന്നെ നിന്ന് പോകാറുണ്ട് അതിനെ പെർസിസ്റ്റൻസ് സിസ്റ്റ് എന്ന് പറയുന്നു. അപ്പോൾ എന്തൊക്കെയാണ് പലതരം സിസ്റ്റുകൾ എന്ന് നമുക്ക് ആദ്യം ഡിസ്കസ് ചെയ്യാം. അതായത് ചില സിസ്റ്റുകളും ഫംഗ്ഷണൽ സിസ്റ്റ് എന്ന് പറയും.

അതുപോലെ പേസിസ്റ്റൻ ഫോളിക് , സിമ്പിൾ സിസ്റ്റ്… പാര ഓവറിയൻ സിസ്റ്റ്… പിന്നെ കാൻസർ സിസ്റ്റ്. എല്ലാ സിസ്റ്റുകൾ ക്കും കാൻസറുണ്ടാകാനുള്ള ഒരു ചാൻസ് ഉണ്ട്. അത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ചില സിസ്റ്ററെ രണ്ടു മൂന്നു മാസം കഴിയുമ്പോൾ ചുരുങ്ങി പോകാറുണ്ട്. ഇതെങ്ങനെയാണ് ചുരുങ്ങി പോകുന്നത് എന്ന് അറിയണമെങ്കിൽ സ്കാൻ ചെയ്ത് നോക്കണ്ടതാണ്.ചില സിസ്റ്റുകളും മരുന്ന് കഴിക്കുന്നതും ചുരുങ്ങി പോകാറുണ്ട്. തുടർന്നുള്ള സ്കാനിങ്ങിൽ എ നമുക്ക് അതിൻറെ സൈസ് കുറയുന്നുണ്ടോ കൂടുന്നുണ്ടോ എന്ന് അറിയാൻ സാധിക്കും.

ചുരുങ്ങി പോകാത്ത സിസ്റ്റുകളും മരുന്നു കഴിച്ചാലും പോകില്ല. ചില സിസ്റ്റുകളും മരുന്ന് കഴിക്കാതെയും ചുരുങ്ങി പോകാറുണ്ട്. ഫംഗ്ഷണൽ സിസ്റ്റുകളും പേഴ്സിസ്റെൻ ഫോളിക് ഇതിൽ പെടുന്നു. ഇനി ചുരുങ്ങി പോകാത്ത സിസ്റ്റുകൾ സാധാരണ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. എങ്ങനെ ചുരുങ്ങി പോകാത്തത് കൊണ്ട് പല ബുദ്ധിമുട്ടുകളും സ്ത്രീകളിൽ ഈ സിസ്റ്റുകൾ ഉണ്ടാക്കാറുണ്ട്. ചിലർക്ക് വയറിലെ ഗ്യാസ് അസ്വസ്ഥതകൾക്ക് അനുഭവപ്പെടാറുണ്ട്.

ചിലർക്ക് ഗ്യാസ് ഫോർമേഷൻ കാരണം ഷോൾഡർ പെയിൻ ഒക്കെ ഉണ്ടാകാറുണ്ട്. ചിലർക്ക് ബാക്ക് പെയിൻ ഉണ്ടാകുന്നുണ്ട്. അതുപോലെതന്നെ വന്ധ്യത ഒരു വിഷയമാണ് ഈ സിസ്റ്റ് ഉള്ളവർക്ക്. ഏതെങ്കിലും സൈഡിലെ ലിസ്റ്റ് ഉണ്ടെങ്കിൽ ആ പർട്ടിക്കുലർ സൈഡിൽ ഓവുലേഷൻ നടക്കില്ല. 3 സെൻറ് മീറ്ററിൽ താഴെയുള്ള സിസ്റ്റുകൾ ആണ് ചുരുങ്ങി പോകാൻ സാധ്യതയുള്ളത്. മൂന്ന് സെൻറീമീറ്റർ മുകളിലുള്ള സിസ്റ്റുകൾ ചുരുങ്ങി പോകില്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *