ഷോൾഡർ ഡിസ് ലൊക്കേഷൻ ആർക്കൊക്കെയാണ് സംഭവിക്കുക… അത് സംഭവിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം നമ്മുടെ ഷോൾഡർ ഇന്ന് സംഭവിക്കുന്ന ഷോൾഡർ ഡിസ് ലോക്കേഷൻ നേ കുറിച്ചാണ്…ഇത് ആർക്കൊക്കെയാണ് ഉണ്ടാവുന്നത്… എങ്ങനെയാണ് ഉണ്ടാക്കുന്നത്… നമ്മൾ ജനിച്ചു കഴിയുമ്പോൾ തന്നെ പലർക്കും ഷോൾഡർ ഏതു ജോയിൻ ഉം ലീഗ മെൻറൽ സ്ലാക്ക് സിറ്റി എന്ന് പറയുന്ന സാധനം ഉണ്ടാവാം. അതൊരു ജന്മനാൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തിൽ പെടുന്ന അങ്ങനെയുള്ളവരുടെ കുഴകൾ വളരെയധികം പ്രശ്നത്തിൽ പെടാൻ സാധ്യതകളുണ്ട്. ഇത് ചെറുപ്പം മുതൽ കണ്ടു വരുന്നതാണ്. ചെറിയ കുട്ടികൾക്ക് ഒക്കെ നമ്മൾ വെയിറ്റ് ചെയ്തു അതെ എക്സസൈസ് ചെയ്തു കഴിഞ്ഞാൽ അത് നോർമൽ ആയി പോകും. ഇതിൽ പെടുന്ന ചിലർ അത് മുഴുവനായി അങ്ങോട്ട് ശരിയാവാതിരിക്കാം. ഇത് കറക്റ്റ് ചെയ്യാൻ പറ്റില്ല.

അങ്ങനെ ഉള്ളവർക്ക് സ്പോർട്സ് ആക്ടിവിറ്റികൾ ഓ അതല്ലാതെ ഇഞ്ചുറി കളോ ആക്സിഡൻറ് ഒക്കെ സംഭവിക്കുമ്പോൾ അത് കുഴ തെറ്റൽ ആയി രൂപാന്തരപ്പെടാം. ഷോൾഡർ dis ലൊക്കേഷൻ തന്നെ പലതരത്തിൽ ആവാം. ആൻറിയർ ആവാം പോസ്റ്റിയർ ആവാം അങ്ങനെ കുറെ ടൈപ്പ് ഉണ്ട്. അതിൽ തന്നെ ചിലർക്ക് അത് വോളണ്ടറി ഓരോ പ്രാവശ്യം കാണിക്കുമ്പോഴും അവർക്ക് ട്രീറ്റ്മെൻറ് കൂടുതൽ ചെയ്യാനില്ല എന്നുവച്ചാൽ വോളണ്ടറി ക്ക് ഇനിയും ചെയ്യും. ഇനി എന്ത് മൂവ്മെൻറ് ആണ് ചെയ്യുമ്പോഴാണ് ഷോൾഡർ dis ലൊക്കേറ്റ് ചെയ്യുന്നത്.

നമ്മുടെ ഷോൾഡർ പുറകോട്ട് പോകുമ്പോൾ ആണ് ഷോൾഡർ dis ലൊക്കേഷൻ സംഭവിക്കുന്നത്. അത് കോമൺ ആയിട്ട് ഇപ്പോൾ ആക്സിഡൻറ് സംഭവിച്ചതിനു ശേഷം പിന്നീട് ആട് അതുപോലെ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഇങ്ങനെ സംഭവിക്കാം. ഇപ്പോൾ നമ്മുടെ നാട്ടിൽ ഒക്കെ ആണെങ്കിൽ ബസ്സിൽ കയറുമ്പോൾ മുകളിലെ കമ്പിയിൽ പിടിച്ച് നിൽക്കുമ്പോൾ ബസ് ബ്രേക്ക് ചവിട്ടിയാൽ കൈ പിന്നോട്ട് പോകുമ്പോൾ സോൾഡ് dis ലൊക്കേഷൻ ഉണ്ടാക്കാം. പിന്നെ അതുപോലെ സ്കൂളിലൊക്കെ ഫുട്ബോൾ കളിക്കുമ്പോൾ ഉണ്ടാക്കാം. ബാസ്കറ്റ് ബോൾ വോളിബോൾ ഇങ്ങനെയുള്ള ആക്ടിവിറ്റീസ് ഏർപ്പെടുമ്പോൾ ഇത് സംഭവിക്കാം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *