മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്താണ് വിചാരിക്കുന്നത് എന്ന് ഈ തൊടുകുറിയിലൂടെ മനസ്സിലാക്കാം…

നിങ്ങൾ മനസ്സിൽ ഒരാളെ വിചാരിച്ചു കൊണ്ട് ഈ വീഡിയോയിൽ നൽകിയിരിക്കുന്ന 3 പക്ഷികളുടെ ചിത്രങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്താൽ ആ ഒരു വ്യക്തി നിങ്ങളെപ്പറ്റി ധരിച്ചുവച്ചിരിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കാം.. അപ്പോൾ ഈയൊരു കാര്യം കണ്ടുപിടിക്കാൻ ആയിട്ട് നമ്മൾ വീഡിയോയിൽ മൂന്ന് വ്യത്യസ്ത പക്ഷികളുടെ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്.. അതുകൊണ്ടുതന്നെ നിങ്ങളുടെ ഇഷ്ടപ്രകാരം നിങ്ങൾക്ക് ഈ പക്ഷികളിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുക്കാം.. പ്രത്യേകം പറയുന്ന ഒരു കാര്യം.

   

ഒരു ചിത്രം മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളൂ.. നിങ്ങൾ വളരെ സത്യസന്ധമായിട്ട് ചിത്രം തെരഞ്ഞെടുത്താൽ മാത്രമേ നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് ശരിയായ ഉത്തരങ്ങൾ ലഭിക്കുകയുള്ളൂ.. അതുപോലെതന്നെ വിശ്വാസമില്ലാതെ പരീക്ഷണ അടിസ്ഥാനത്തിൽ കിളികളെ തിരഞ്ഞെടുത്താൽ അതിൻറെ ഉത്തരം നിങ്ങൾക്ക് കൃത്യമായിട്ട് ലഭിക്കണമെന്നില്ല.. ഇത് പറയാനുള്ള കാരണം നിങ്ങൾ നിങ്ങളുടെ മനസ്സിൻറെ നിർദ്ദേശം അനുസരിച്ചല്ല ഒരു ചിത്രം തിരഞ്ഞെടുത്തത് പകരം ഇതെന്താണ് .

എന്നെ അറിയാൻ വേണ്ടി മാത്രം തൊട്ടത് ആയിരിക്കാം.. ഈ മൂന്ന് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനു മുൻപ് നിങ്ങൾ ആദ്യം ചെയ്യേണ്ടത് കണ്ണുകൾ നല്ലപോലെ അടച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ദേവനെ പ്രാർത്ഥിക്കുക എന്നുള്ളതാണ്.. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങളുടെ മനസ്സ് കൂടുതൽ ശാന്തമാവും.. അതുപോലെതന്നെ നിങ്ങൾക്ക് ആരെക്കുറിച്ചാണ് അറിയേണ്ടത് ആ ഒരു വ്യക്തിയെ ഒരു മിനിറ്റ് കണ്ണുകൾ അടച്ചു മനസ്സിൽ വിചാരിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….