പഠിക്കുന്ന കുട്ടികൾ ഈ മന്ത്രം ദിവസവും ചൊല്ലിയാൽ ഉന്നത വിജയം കരസ്ഥമാക്കാം…

വിദ്യാർത്ഥികൾ നിത്യവും ജപിക്കേണ്ട വളരെ പ്രധാനപ്പെട്ട മൂന്ന് മന്ത്രങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഈ മൂന്ന് മന്ത്രങ്ങളിൽ നിന്ന് നിങ്ങൾ ഏറെ ഇഷ്ടപ്പെട്ട അല്ലെങ്കിൽ താല്പര്യം ഉള്ള ഒരു മന്ത്രമോ അല്ലെങ്കിൽ ഈ മൂന്നുങ്ങൾക്ക് ഇതിൽ പറയുന്ന രീതിയിൽ ഓരോ ദിവസവും മാറിമാറി ജപിച്ചാൽ ആ ഒരു വിദ്യാർത്ഥിയുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും എല്ലാം ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കും.. അതിന്റെ ഫലമായി ഈശ്വരന്റെ അനുഗ്രഹം കൊണ്ട് .

   

ആ ഒരു വിദ്യാർത്ഥിക്ക് കൂടുതൽ ധൈര്യവും കീർത്തിയും സന്തോഷവും എല്ലാം വന്നുചേരുന്നതാണ്.. ഇന്ന് ഈ വീഡിയോയിലൂടെ ഈയൊരു മന്ത്രം പറഞ്ഞുതരാനുള്ള കാരണമെന്താണെന്നു ചോദിച്ചാൽ കഴിഞ്ഞതവണ ഒരു പുനപ്രതിഷ്ഠ പൂജയ്ക്ക് പോയപ്പോൾ അവിടെ എനിക്ക് ഒരു അനുഭവം ഉണ്ടായി.. മൂന്നു വർഷങ്ങൾക്കു മുമ്പ് അതായത് കോവിഡ് നമ്മുടെ കേരളത്തിൽ വന്നുപോകുന്നതിന്റെ മുൻപുള്ളവർഷം അവിടെ ഞാൻ പൂജയ്ക്ക് പോയിരുന്നു.. അതുപോലെതന്നെ പിറ്റേദിവസം അവിടെ കോവിഡ് .

ആയതുകൊണ്ട് തന്നെ ഉത്സവം നടത്തിയില്ല.. പറഞ്ഞുവരുന്നത് അന്ന് പൂച്ചയ്ക്ക് അവിടെ കാർമിഘത്വം നയിക്കാൻ ചെന്നപ്പോൾ അവിടെ ആ സമയം ഉണ്ടായിരുന്ന കുട്ടികൾക്ക് ഇന്ന് ഇവിടെ പറയാൻ പോകുന്ന മന്ത്രങ്ങൾ അന്ന് ഞാൻ അവർക്ക് പറഞ്ഞുകൊടുത്തിരുന്നു.. അതുമാത്രമല്ല ഈ മന്ത്രം എങ്ങനെയാണ് ചൊല്ലേണ്ടത് എന്നും ഇത് പറയുമ്പോൾ എന്തെല്ലാം ചിട്ടകൾ പാലിക്കണമെന്നും വളരെ വ്യക്തമായി തന്നെ ഞാൻ അന്ന് അവർക്ക് പറഞ്ഞുകൊടുത്തിട്ടാണ് തിരികെ വീട്ടിലേക്ക് വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..