സൂര്യൻറെ രാശി മാറ്റം മൂലം ജീവിതത്തിൽ നേട്ടങ്ങളും നഷ്ടങ്ങളും വന്നുചേരുന്ന നക്ഷത്രക്കാർ…

ഇടവമാസം ഒന്നാം തീയതി എനിക്കൊരു ക്ഷേത്ര പ്രതിഷ്ഠ കർമ്മം നിർവഹിക്കാൻ ഉണ്ട്.. അത് ശാക്തേയ സമ്പ്രദായം അനുസരിച്ച് 108 നാളികേരം ഉടച്ച് ആണ് പ്രതിഷ്ഠാ കർമ്മം നിർവഹിക്കുന്നത്.. നമുക്ക് സൂര്യൻറെ രാശി മാറ്റത്തെ കുറിച്ച് നോക്കാം.. രശ്മി സമ്പന്നരായ സൂര്യൻ മെയ് പതിനാലാം തീയതി ഉച്ച രാശിയായ മേടം രാശിയിൽ നിന്നും ശുക്രൻ്റെ രാശിയായ ഇടവ ത്തിലേക്ക് രാശി മാറുന്നു.. സൂര്യൻറെ ഈ രാശി മാറ്റം ശുക്രനെ മൗഢ്യത്തിൽ ആക്കുന്നതാണ്.. എന്നാൽ ഇതേസമയം വ്യാഴം ഇതേ അവസ്ഥയിൽ തന്നെ തുടരുന്നത്.

   

കൊണ്ട് ഇവിടെ സൂര്യൻറെ പ്രഭാവം ഇതിൽ പറയാൻ പോകുന്ന ചില നക്ഷത്രക്കാർക്ക് വിപരീത ഫലവും എന്നാൽ മറ്റു ചില നക്ഷത്രക്കാർക്ക് ഉപകാരപ്രദവും ആയിരിക്കും.. അവർ ആരൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതുപോലെ ഒരു പ്രധാനപ്പെട്ട കാര്യം കൂടി പറയാനുള്ളത് ഇതിൽ പറയാൻ പോകുന്ന ഫലങ്ങളെല്ലാം തന്നെ പൊതു ഫലങ്ങൾ ആണ്.. അതല്ലാതെ നിങ്ങളുടെ വ്യക്തി ഫലങ്ങൾ അല്ല.. നിങ്ങളുടെ അതേ നക്ഷത്രത്തിൽ പെട്ട ആയിരക്കണക്കിന്.

അല്ലെങ്കിൽ 10000 കണക്കിന് ആളുകൾ നമ്മുടെ അകത്തും പുറത്തും ആയിട്ടുണ്ട്.. ഇവർക്കെല്ലാം ഒരേ ഫലം സംഭവിക്കുക എന്ന് പറയാൻ ഒരാൾക്കും സാധിക്കുന്നതല്ല.. കാരണം നിങ്ങൾ ജനിച്ച അതേസമയം അതേ ദിവസം അതേ വർഷം നേരത്തെ പറഞ്ഞ പതിനായിരക്കണക്കിന് ആളുകൾ ജനിച്ചിട്ടില്ല.. അവർ ഓരോരുത്തരും ഇതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള സമയത്തിലാണ് ജനിച്ചിരിക്കുന്നത്.. അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാവരുടെയും നക്ഷത്രഫലവും ഏകദേശം ഒരു 30 ശതമാനത്തോളം കൃത്യമാണ് എങ്കിൽ പോലും 70% വ്യത്യാസങ്ങളുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….