ഓരോ വ്യക്തികൾക്കും ജീവിതത്തിൽ പല അവസരങ്ങളിലും ഈശ്വരൻ ആയിട്ട് തന്നെ പലരീതിയിലുള്ള സൂചനകൾ നൽകാറുണ്ട്.. പലകാര്യങ്ങളും ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതിനു മുൻപ് അത് ഗുണമായാലും അല്ലെങ്കിൽ ദോഷമായാലും ചില സൂചനകൾ ഈശ്വരൻ നമുക്ക് നൽകുന്നതാണ്.. അത് എല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയണമെന്ന് ഇല്ല.. എന്നാൽ തൊടുകുറിയിലൂടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം…
നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതായ ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. ഇവിടെ തന്നിരിക്കുന്നത് മൂന്ന് നമ്പറുകൾ ആണ്.. നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം ഇവിടെ നൽകിയിരിക്കുന്ന മൂന്ന് നമ്പറുകളിൽ നിന്ന് ഒരു നമ്പർ തെരഞ്ഞെടുക്കുക എന്നുള്ളതാണ് നിങ്ങൾ ചെയ്യേണ്ടത്…
ഇതിലൂടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ ഒരു കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാം.. ഇവിടെ നൽകിയിരിക്കുന്ന ആദ്യത്തെ നമ്പർ 7777 എന്ന നമ്പറാണ്.. രണ്ടാമത്തെ നമ്പർ 8888 ആണ്.. മൂന്നാമത്തെ നമ്പർ 9999 ആണ്.. ഈ നമ്പറുകളിൽ ഏതെങ്കിലും ഒരു നമ്പർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. അതിനുമുമ്പ് കണ്ണുകൾ അടച്ച് നിങ്ങളുടെ ഇഷ്ടപ്പെട്ട ദേവതയെ മനസ്സിൽ നല്ലപോലെ പ്രാർത്ഥിക്കുക.. പ്രാർത്ഥിക്കുമ്പോൾ സർവ്വസൗഭാഗ്യങ്ങളും ജീവിതത്തിലേക്ക് കടന്നുവരണം എന്ന പ്രാർത്ഥിച്ചു കൊണ്ട് തന്നെ ഈ മൂന്ന് നമ്പറുകളിൽ നിന്ന് ഒരു നമ്പർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….