അക്ഷയതൃതീയ ദിവസം ജീവിതത്തിൽ സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും വന്ന് ചേരുന്ന നക്ഷത്രക്കാർ…

ഇന്ന് അക്ഷയതൃതീയ ആണ് ഏവർക്കും അറിയാം.. ഈ ദിവസത്തിന് വളരെ വലിയ പ്രത്യേകതകൾ ഉണ്ട്.. കൂടാതെ നമ്മുടെ ജീവിതത്തിൽ പല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കുന്ന ദിവസം കൂടിയാണ്.. കാരണം അത്ര അധികം പ്രാധാന്യം അക്ഷയതൃതീയക്ക് നമ്മൾ നൽകുന്നതും ഈ ദിവസത്തിന് ഉണ്ട് എന്ന് ഉള്ളതാണ് വാസ്തവം.. ഈ ദിവസത്തിൽ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും വന്നു നിറയും എന്നാണ് വിശ്വാസം.. കൂടാതെ ഇന്നേ ദിവസത്തിൽ ഏതു മംഗള കർമ്മത്തിലും ഉത്തമമായ ദിവസം തന്നെയാണ് എന്നുള്ളത്.

   

മറ്റൊരു പ്രത്യേകതയാണ്.. വളരെയധികം പ്രാധാന്യത്തോടെ കൂടി നമ്മൾ ആഘോഷിക്കേണ്ട ഒരു ദിവസമാണ് എന്ന് തന്നെ പറയാം.. ഇന്നേദിവസം സ്വർണ്ണം വാങ്ങുന്നതിനും വീടുകളിൽ അതായത് പുതിയ വീട്ടിലേക്ക് കയറി താമസിക്കുന്നതിനും പല ശുഭകാര്യങ്ങൾക്കും ശുഭകരമായ ഒരു ദിവസം തന്നെയാണ് ഇന്ന്.. ഇന്നേദിവസം തീർച്ചയായും ലക്ഷ്മി ദേവിയെയും മഹാവിഷ്ണു ഭഗവാനെയും കുബേര ദേവനെയും.

ആരാധിക്കുന്നത് ഉത്തമം തന്നെയാണ്.. ഇന്നേദിവസം അതായത് മെയ് പത്താം തീയതി ആയ ഇന്ന് രവിയോഗവും രൂപാന്തരപ്പെടുന്നു എന്നാണ് വാസ്തവം.. അതുകൊണ്ടുതന്നെ ഇന്ന് ശുഭകരമായ പല ഫലങ്ങളും ചില രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കും എന്നുള്ള കാര്യവും ഓർക്കേണ്ടതാണ്.. അതുപോലെ ഇന്നേദിവസം മറ്റൊരു പ്രത്യേകത കൂടിയുണ്ട്.. ഇന്നേദിവസം ജ്യോതിഷത്തിലെ 27 യോഗങ്ങളിൽ ഏഴാമത്തെ യോഗം മായ സുധർമയോഗവും രൂപാന്തരപ്പെടുന്നു എന്ന് പറയാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….