സാക്ഷാൽ ഗുരുവായൂരപ്പന് തൻറെ ഭക്തരോട് ഉള്ള ഭക്ത വാത്സല്യത്തിന്റെ കഥ എത്ര പറഞ്ഞാലും ഒരിക്കലും അവസാനിക്കുന്നതല്ല.. അത്തരത്തിൽ ഇന്ന് നമ്മൾ കേൾക്കാൻ പോകുന്നത് നടന്ന ഒരു സംഭവമാണ്.. ആ ഒരു കഥ ഇങ്ങനെയാണ്.. ഇത് അനുഭവിച്ച വ്യക്തി അദ്ദേഹം പറയുന്നു.. ഞാൻ ജനിക്കുന്നതിനു മുൻപ് എന്റെ അപ്പൂപ്പനും അമ്മൂമ്മയും ഗുരുവായൂരപ്പനെ കണ്ട് തൊഴുവാൻ വേണ്ടി ഗുരുവായൂരിലേക്ക് പോവുകയുണ്ടായി.. ഇന്നത്തെ പോലെ തിക്കും തിരക്കും ഒന്നും അന്ന് ഇല്ല.. അതുപോലെതന്നെ ഒന്നിനും പണം അടച്ച് രസീത് വാങ്ങേണ്ട ഒരു കാര്യവുമില്ല.. തിരുമേനി മറ്റേ അവിടുത്തെ ശാന്തിക്കാരും നേരിട്ട് കൈകാര്യം ചെയ്തിരുന്ന കാലം ആയിരുന്നു അത്.. .
ഭക്തർ കൊടുക്കുന്ന മാല അത് നല്ലതാണ് എങ്കിൽ അവിടെ വെച്ച് തന്നെ അത് വിഗ്രഹത്തിൽ ചാർത്തും.. ആരാണ് ആ ഒരു മാല സമർപ്പിക്കുന്നത് ആ ഒരു ബക്തർ അടക്കം എല്ലാവർക്കും മാലകൾ അണിഞ്ഞു നിൽക്കുന്ന ഭഗവാനെ കാണുവാനുള്ള ഭാഗ്യം അന്ന് ഉണ്ടായിരുന്നു.. പായസത്തിന് പറഞ്ഞ പണം കൊടുത്തു കഴിഞ്ഞാൽ തിരുമേനി പായസം ഉണ്ടാക്കി ഭഗവാനെ നിവേദിക്കുന്ന കാലമായിരുന്നു അത്…
ആ ഒരു നിവേദ്യം പിന്നീട് തൊഴാൻ വരുന്നവർക്ക് നൽകുകയും ചെയ്തിരുന്നു.. അതിന് മണിക്കൂറുകൾ കാത്തിരിക്കുവാനും ഭക്തര് തയ്യാറായിരുന്നു.. തേങ്ങയും രണ്ടോ മൂന്നോ ചക്രവും കൊടുത്തു കഴിഞ്ഞാൽ ഗണപതിഹോമം നടത്തി അതിൻറെ പ്രസാദവും ലഭിക്കുമായിരുന്നു.. അക്കൂട്ടത്തിൽ പാലും ശർക്കര ഷോറൂം അക്കൂട്ടത്തിൽ പാലും ശർക്കര ചോറും കിട്ടും.. അപ്പൂപ്പനും അമ്മൂമ്മയും അകത്തെ ചെല്ലുമ്പോൾ പ്രധാന തിരുമേനി ശ്രീ കോവിലിന്റെ മുന്നിൽ വളരെ വിഷമത്തോടെ നിൽക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….