അക്ഷയതൃതീയ ദിവസത്തിൽ ഈ പറയുന്ന രീതിയിൽ കണികൾ കണ്ടാൽ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും വന്ന് ചേരും…

നാളെ വൈശാഖ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ്.. അതുപോലെതന്നെ ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.. അത് അക്ഷയതൃതീയ ദിവസം കൂടിയാണ്. ആ ഒരു അക്ഷയതൃതീയയും വെള്ളിയാഴ്ചയും ചേർന്നുവരുന്ന അതിവിശിഷ്ടമായ ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.. ലോകത്ത് എമ്പാടും ഉള്ള മഹാലക്ഷ്മി ക്ഷേത്രങ്ങൾ അതുപോലെതന്നെ ലോകത്തുള്ള ലക്ഷ്മി നാരായണ ക്ഷേത്രങ്ങളിൽ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും വലിയ പൂജയും വഴിപാടുകളും ഒക്കെ നടക്കുന്ന ഒരു ദിവസമാണ്.

   

നാളത്തെ ദിവസം എന്ന് പറയുന്നത്.. നാളത്തെ ദിവസം നമ്മൾ ഏതൊരു കാര്യം ചെയ്താലും അതിനെല്ലാം 100രട്ടി ഫലം ലഭിക്കും എന്നാണ് പറയുന്നത്.. അതുകൊണ്ടുതന്നെയാണ് നമ്മുടെ കാരണവന്മാരും ഗുരുക്കന്മാരും എല്ലാം പറയുന്നത് അക്ഷയതൃതീയ നാളുകളിൽ തെറ്റുകൾ ഒരിക്കലും ചെയ്യരുത് അതുപോലെ അനാവശ്യമായ കാര്യങ്ങൾക്ക് ഒന്നും മുതിരരുത്… അഹങ്കാരം കാണിക്കരുത് അതുപോലെതന്നെ സത് പ്രവർത്തികളിൽ ഏർപ്പെടണം അപ്പോഴാണ് 100 ഇരട്ടിയായി അതിൻറെ എല്ലാം ഫലങ്ങൾ നമുക്ക് ലഭിക്കുന്നത് എന്ന് പറയുന്നത്…

അത്രയും ശക്തിയുള്ള വൈശാഖം മാസത്തിലെ വെള്ളിയാഴ്ചയും ആ ഒരു അക്ഷയതൃതീയ ആണ് നാളത്തെ ദിവസം എന്ന് പറയുന്നത്.. പ്രവർത്തികൾക്ക് 100 ഇരട്ടി ഫലം കിട്ടുന്നത് കൊണ്ട് തന്നെ നാളത്തെ ദിവസം എല്ലാവരും ഉറക്കം എഴുന്നേറ്റ് കണികൾ കാണുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..