മെയ് എട്ടാം തീയതി കറുത്തവാവിന് ഈ പറയുന്ന രീതിയിൽ ജലദര്‍പ്പണം ചെയ്താൽ പിതൃക്കളുടെ അനുഗ്രഹം ലഭിക്കും…

ഇക്കൊല്ലത്തെ വൈശാഖ അമാവാസി വരുന്നത് വരുന്ന ബുധനാഴ്ച എട്ടാം തീയതിയാണ്.. അതായത് ഇനി രണ്ടുദിവസം കൂടിയുണ്ട്.. ഹൈന്ദവ ആചാരങ്ങൾ പ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഈ പറയുന്ന വൈശാഖ അമാവാസി എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് ഈ അമ്മാവാസിക്ക് ഇത്രയും പ്രാധാന്യം കൽപ്പിക്കാൻ കാര്യമെന്ന് ചോദിച്ചാൽ പുരാണപ്രകാരം ഈ ദിവസം മരിച്ച സ്വർഗത്തിലേക്ക് പോയ പൂർവികർ അവർ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ദിവസമാണ് എന്നാണ് കരുതപ്പെടുന്നത്…

   

അവർക്ക് ദർപ്പണം ശ്രാർത്ഥം തുടങ്ങിയവ ചെയ്യുന്നതിലൂടെ ഒരാളുടെ പൂർവികർക്ക് മോക്ഷം ലഭിക്കാൻ ആയിട്ട് ഇത് വളരെയധികം സഹായകരമാകും എന്ന് വിശ്വസിക്കുന്നു.. ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം ഉണ്ടാകുക സ്വാഭാവികം ആണ് ഈ പറഞ്ഞ ദിവസം പൂർവികർക്ക് ജലം ദർപ്പണം ചെയ്തില്ല എന്നുണ്ടെങ്കിൽ എന്താണ് കുഴപ്പം ഇങ്ങനെയൊരു സംശയം നിങ്ങൾക്ക് ഉണ്ടാവാം.. അതിനെക്കുറിച്ച് വിശദമായി പറയാം വിശ്വാസപ്രകാരം അല്ലെങ്കിൽ ഐതിഹ്യപ്രകാരം ഈ പറയുന്ന ദിവസം നിങ്ങളുടെ കൈകൾ കൊണ്ട് മൺമറഞ്ഞുപോയ പൂർവികർക്ക് ജലം ദർപ്പണം ചെയ്താൽ.

അതുവഴി അവർക്ക് മോക്ഷം കിട്ടുകയും അതിൻറെ ഫലമായി അവരുടെ അനുഗ്രഹം നിങ്ങളുടെ മേൽ പതിയുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ അതിലൂടെ പിതൃക്കളുടെ വല്ല ദോഷം അല്ലെങ്കിൽ ശാപം എന്നിവ ഉണ്ടെങ്കിൽ അതെല്ലാം ഒരു വ്യക്തിയിൽ നിന്നും അവരുടെ കുടുംബത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതാണ്.. നിങ്ങൾ ഈ ദിവസം ജലദര്‍പ്പണം ചെയ്യുന്നത് പിതൃക്കൾക്ക് വേണ്ടിയാണ് എങ്കിലും അത് യഥാർത്ഥത്തിൽ പതിക്കുന്നത് വിഷ്ണു ഭഗവാൻറെ പാദത്തിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..