വീടിൻറെ മുൻവശത്തും വീടിൻറെ അടുത്തായിട്ടും ഒരിക്കലും വളരാൻ പാടില്ലാത്ത 15 ചെടികൾ…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ പരിസരത്ത് ഒരിക്കലും വളർത്താൻ പാടില്ലാത്ത ചില ചെടികളെ കുറിച്ചാണ്.. പ്രത്യേകിച്ചും നമ്മുടെ വീടിൻറെ മുൻവശത്ത് ഒക്കെ ഈ പറയുന്ന ചെടികൾ അല്ലെങ്കിൽ വൃക്ഷങ്ങൾ വളർന്നുവരുന്നത് നമ്മുടെ വീടിനും ആ വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും വളരെയധികം ദോഷം ചെയ്യുന്നതാണ്.. ഇത്തരം ചെടികൾ വളരുന്നത് മൂലം വീട്ടിൽ ഒരുപാട് ദുരന്തങ്ങൾ ഉണ്ടാവും.. സങ്കടങ്ങൾ വിട്ട് മാറില്ല എപ്പോഴും വീട്ടിൽ കലഹങ്ങൾ ഉണ്ടാവും…

   

എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കും.. അപ്പോൾ നമ്മുടെ വീട്ടിൽ നമുക്കും ദോഷം ചെയ്യുന്ന 15 വൃക്ഷങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അപ്പോൾ ഇവിടെ പറയുന്ന ഈ 15 ചെടികളിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നിങ്ങളുടെ വീടിൻറെ മുൻവശത്ത് അല്ലെങ്കിൽ വീടിൻറെ പരിസരത്ത് ഉണ്ടെങ്കിൽ അത് തീർച്ചയായിട്ടും അവിടെ നിന്നും മാറ്റാൻ ശ്രദ്ധിക്കേണ്ടതാണ്.. വാസ്തുപരമായിട്ട് നമ്മുടെ വീട്ടിലേക്ക് അല്ലെങ്കിൽ നമുക്ക് നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുന്ന ചെടികൾ ഏതൊക്കെയാണെന്ന് നമുക്ക് ഈ വീഡിയോയിലൂടെ പരിശോധിക്കാം…

അപ്പോൾ ഇത്തരത്തിൽ നമുക്ക് ദോഷം ചെയ്യുന്ന ചെടികളിൽ ആദ്യത്തെ വൃക്ഷം എന്നു പറയുന്നത് സീമ പ്ലാവ് ആണ്.. പലരും ഇത് വളരെയധികം ആഗ്രഹിച്ച വീട്ടിൽ നട്ടുവളർത്തുന്ന ഒരു ചെടിയാണ്.. എന്നാൽ ഇത് ഒരിക്കലും വീടിൻറെ മുൻവശത്ത് അതുപോലെതന്നെ വീടിനോട് ബന്ധപ്പെട്ട് അടുത്തായി വരുന്നത് ഒരിക്കലും ഉത്തമം അല്ല.. അതായത് നമ്മുടെ പ്രധാന വാതിൽ.

എങ്ങോട്ടാണോ ദർശനമായി വരുന്നത് ആ ഒരു ഭാഗത്തും അതുപോലെതന്നെ വീടിനോട് തൊട്ടുരുമ്മി അടുത്തായിട്ട് ഒരിക്കലും ഇത് വളരാൻ പാടില്ല.. അങ്ങനെ നിങ്ങൾ അറിയാതെ പോലും ഇത്തരം ചെടികൾ വീട്ടിൽ വളർന്നാൽ അത് വളരെയധികം ദോഷഫലങ്ങൾ സൃഷ്ടിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….