ഭദ്രകാളി ദേവിയെ ഈ പറയുന്ന രീതിയിൽ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ കഷ്ടതകൾ ഇല്ലാതായി ഐശ്വര്യം കടന്നുവരും…

പൂർവികർ ഏതെങ്കിലും തരത്തിൽ ഉപാസിച്ചിരുന്ന ദേവതയെ പിൻതലമുറയിൽ പെട്ട ആളുകൾ ഉപാസിച്ചാൽ അതിവേഗം ഐശ്വര്യവും അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം.. ഉപാസന പുണ്യം എന്നുപറയുന്നത് തലമുറകളായി കൈവരുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്.. പൂർവ്വ ബന്ധമുള്ള ദേവത ചൈതന്യത്തെ പിൻതലമുറയിലുള്ള ആളുകൾ അവഗണിക്കുമ്പോൾ ആണ് അവരുടെ ജീവിതത്തിൽ ദുരിതങ്ങൾക്ക് അവസാനം ഇല്ലാതെ ഇരിക്കുന്നത്.. കുടുംബദേവത അതുപോലെതന്നെ കാവിലമ്മ .

   

കളരി മൂർത്തി ദേശ ദേവത എന്നിങ്ങനെ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു ദേവിയാണ് സാക്ഷാൽ ഭദ്രകാളി.. അതുകൊണ്ടുതന്നെ പൊതുവെ എല്ലാവരെയും ഭദ്രകാളി ദേവിയുമായി പൂർവ്വ ബന്ധമുള്ളതായി കണക്കാക്കുന്നു.. പൂർവികർ ആരാധിച്ച ഒരു ദേവതയും തലമുറകൾക്ക് ശേഷം ആ ഒരു പരമ്പരയിൽ പെട്ട ഒരു വ്യക്തി പ്രാർത്ഥിച്ച് പ്രസാദിപ്പിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനും അയാളുടെ കുടുംബ അംഗങ്ങൾക്കും കുടുംബത്തിനും കൈവരുന്ന അനുഗ്രഹം വളരെയധികം അത്ഭുതകരമായിരിക്കും…

ആ ഒരു ദേവത നമ്മളെ കാത്തിരിക്കുകയായിരുന്നു എന്നുള്ളതാണ് വിശ്വാസം.. കാണാതിരുന്നാൽ സന്താനങ്ങളെ കാണുന്ന അമ്മയുടെ സന്തോഷം പോലെ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.. ഒരു കുടുംബത്തിന് അല്ലെങ്കിൽ ഒരു വ്യക്തിക്ക് ഭദ്രകാളിയുടെ പ്രീതി ഇല്ല എങ്കിൽ അവർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന സൂചനകൾ പലതരത്തിൽ ആയിരിക്കും.. ധാരാളം വഴിപാടുകളും പൂജകളും നടത്തിയിട്ടും കുടുംബത്തിൽ ദുരിതങ്ങൾ ഒഴിയാതെ നിൽക്കുന്ന അവസ്ഥയാണ് പ്രധാനപ്പെട്ട ലക്ഷണമായി പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….