ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്കെല്ലാവർക്കും അറിയാം ഒരു വീട് എന്ന് പറയുമ്പോൾ തന്നെ അതിൽ വാസ്തുവുമായി ബന്ധപ്പെട്ട രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.. അതിൽ ഒന്നാമത്തേത് അലക്ക് കല്ലിൻറെ സ്ഥാനമാണ്.. രണ്ടാമത്തേത് അയയുടെ സ്ഥാനം എന്നു പറയുന്നത്.. ഈ രണ്ടു കാര്യങ്ങളും നമ്മുടെ വീടുകളിൽ ശരിയായ സ്ഥാനത്ത് അല്ല എങ്കിൽ ഇനി നിങ്ങൾ എത്രത്തോളം പണമുള്ള വ്യക്തികൾ ആയതുകൊണ്ട് തന്നെ എത്ര കൊട്ടാരം പോലുള്ള വീടുകൾ കെട്ടിയാലും എത്ര സുഖസൗകര്യമുള്ള വീടുകൾ ആണെങ്കിലും ആ ഒരു വീടും ആ വീട്ടിലുള്ള അംഗങ്ങളും ഒരുകാലത്തും ഗതി പിടിക്കുകയില്ല മാത്രമല്ല അവരെ കഷ്ടകാലം വിട്ട് ഒഴിയില്ല.. .
ആ വീടും വീട്ടുകാരും നാശങ്ങളിലേക്ക് ആയിരിക്കും പോകുന്നത്.. കാറ്റിന്റെ ഗതിയും പ്രകൃതിയുടെ ചലനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഈ രണ്ട് കാര്യങ്ങൾക്കും ഒരു വീട്ടിൽ സ്ഥാനം നിർണയിച്ചിട്ടുള്ളത്.. അപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ മിക്ക ആളുകളും ഇത് അന്ധവിശ്വാസ മാണ് വാസ്തു പ്രകാരം അങ്ങനെയൊന്നുമില്ല എന്നൊക്കെ പറഞ്ഞ് പലരും തള്ളിക്കളയാറുണ്ട്…
എന്നാൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരത്തിൽ ഇത് ഒരിക്കലും നിസ്സാരമായി തള്ളിക്കളയേണ്ട ഒരു കാര്യമല്ല.. വാസ്തുപ്രകാരം ഈ രണ്ട് കാര്യങ്ങളും കൃത്യമായ സ്ഥാനത്ത് തന്നെ ആയിരിക്കണം അതല്ലെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ വളരെ മോശമായ സമയമായിരിക്കും വന്ന ചേരാൻ പോകുന്നത്.. ഇത് കേൾക്കുമ്പോൾ പലർക്കും നിസാരമായി തോന്നാം അതുപോലെതന്നെ പലരും വീട്ടിൽ സൗകര്യമുള്ള ഭാഗങ്ങളിലാണ് കൂടുതലും ഇത്തരം കാര്യങ്ങൾ സ്ഥാപിക്കാറുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..