നിങ്ങളുടെ വീടിൻറെ കന്നിമൂല ഈ പറയുന്ന രീതിയിൽ ആണെങ്കിൽ നിങ്ങൾക്ക് സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും ഉണ്ടാവും..

നമുക്കെല്ലാവർക്കും അറിയാം കന്നിമൂലയുടെ പ്രാധാന്യത്തെക്കുറിച്ച്.. ഒരു വീടായാൽ കന്നിമൂലയിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.. ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ദിക്ക് കൂടിയാണ് കന്നിമൂല എന്ന് പറയുന്നത്.. ഇന്ന് ഈ വീഡിയോയിൽ പറയുന്ന ചില കാര്യങ്ങൾ നിങ്ങളുടെ കന്നിമൂലയിൽ ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.. അങ്ങനെ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വീടിൻറെ ഈ ഭാഗത്ത് ഉണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ അത് ശ്രദ്ധിക്കേണ്ടതാണ് കാരണം അത് വളരെയധികം ദോഷം ചെയ്യും.. .

   

അതുപോലെതന്നെ ഇവിടെ പറയുന്ന മറ്റു ചില കാര്യങ്ങൾ ഈ ഒരു ഭാഗത്ത് വരികയാണെങ്കിൽ അത് നിങ്ങൾക്ക് ഏറ്റവും ഗുണം ചെയ്യുന്നതാണ്.. അപ്പോൾ ഒരു വീടിൻറെ കന്നിമൂലയിൽ ഒരിക്കലും വരാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണ് അതുപോലെതന്നെ വന്നാൽ നമുക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന വസ്തുക്കൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. .

വീടിൻറെ കന്നിമൂല എന്നു പറയുന്നത് ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജങ്ങൾ ലഭിക്കുന്ന ഒരു ദിക്ക് ആണ്… വാസ്തുപ്രകാരം അഷ്ടദിക്കുകളാണ് നമുക്കുള്ളത്.. അതായത് കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് ഇത് കൂടാതെ നാല് മൂലകൾ കൂടി ഉണ്ട്.. വടക്ക് കിഴക്ക് മൂല അതുപോലെതന്നെ വടക്ക് പടിഞ്ഞാറ് മൂല.. തെക്ക് കിഴക്ക് മൂല അതുപോലെ തെക്ക് പടിഞ്ഞാറ് മൂല ഇങ്ങനെ 8 ദിക്കുകളുണ്ട് .

ഇതിന് അഷ്ടദിക്കുകൽ എന്ന് പറയണം.. അതുപോലെതന്നെ ഈ 8 അഷ്ടദിക്കുകളിൽ ഏഴു ദിക്കുകളുടെയും അധിപൻ എന്ന് പറയുന്നത് ദേവന്മാരാണ്.. എന്നാൽ ഈ പറയുന്ന എട്ടാമത്തെ മൂലയായ കന്നിമൂല അഥവാ തെക്ക് പടിഞ്ഞാറ് മൂല അധിപൻ എന്ന് പറയുന്നത് അസുരന്മാരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..