ഇന്ന് ഗുരുവായൂരപ്പൻ ഈ കാര്യങ്ങൾ നടത്തി തരും.

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ അനുഭവങ്ങൾ ജീവിതത്തിൽ ഓരോ ദിവസവും കാണുന്ന വരുന്നതാകുന്നു എന്നാൽ ഇന്ന് ഭഗവാനുമായി ബന്ധപ്പെട്ട തൊടുപുലിയാണ് ഈ തൊടുപുറിയയിലൂടെ എന്ന ഭഗവാനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഭഗവാൻ നിങ്ങൾക്ക് നൽകുന്നതായ ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം ഇന്ന് വിഷുവിന് മുൻപുള്ള വ്യാഴാഴ്ചയാകുന്നതും അതിനാൽ തന്നെ ഇന്നേദിവസം ഭഗവാൻ നിങ്ങൾക്ക് നൽകുന്ന ചില കാര്യങ്ങളെക്കുറിച്ച് ഈ തൊടുകുറിയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം.

   

അതിനായിട്ട് ഏവരും തന്നിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക അതിൽ ആദ്യത്തെ ചിത്രം വിഷുക്കണിയുടെ ചിത്രമാകുന്നു രണ്ടാമത്തെ ചിത്രം സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാകുന്നു ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം ഏവരും തെരഞ്ഞെടുക്കുക സൗഭാഗ്യങ്ങൾ തേടി വരണം എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം ഇപ്പോൾ തെരഞ്ഞെടുക്കുക ഏവരും ഒരു ചിത്രം തെരഞ്ഞെടുത്തു എന്നാണ് കരുതപ്പെടുന്നത് ഇനി ഫലങ്ങളെക്കുറിച്ച് നമുക്ക് പരാമർശിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.