ശനി ദോഷം മൂലം ജീവിതത്തിൽ വലയാൻ പോകുന്ന 16 നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

ഈ വരുന്ന ഏപ്രിൽ ഏഴാം തീയതിയോടുകൂടി ശനി അന്ത്യ ത്രേകാലത്തിൽ പ്രവേശിക്കുന്നതാണ്.. ജ്യോതിഷശാസ്ത്രപ്രകാരം ശനിയുടെ ഏറ്റവും കൂടുതൽ പ്രഭാവം അനുഭവപ്പെടുന്നത് ഈ പറയുന്ന സമയത്താണ്.. ഇത് 2025 മാർച്ച് മാസം ഒമ്പതാം തീയതി ഉച്ചയ്ക്ക് 12: 46 വരെ ശനി കുംഭം രാശിയിൽ ഉണ്ടാവുന്നതാണ്.. ഇതിനുശേഷം കുംഭത്തിൽ നിന്ന് മീനത്തിലേക്ക് ആരംഭിക്കുന്നതാണ്.. 10 ദിവസങ്ങൾക്ക് മുമ്പ് ശനി കുംഭത്തിൽ ചുറ്റുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്തിരുന്നു..

   

അത് ജൂൺ മാസം 29 ആം തീയതി വരെ സമ്മിശ്രമായ നക്ഷത്രക്കാർക്ക് വേണ്ടി ഉള്ളതായിരുന്നു അതുകൊണ്ടുതന്നെ അതിൽ പറയുന്ന ചില നക്ഷത്രക്കാർ അല്ലെങ്കിൽ ആ ഒരു രാശിയിൽ പെടുന്ന ചില നക്ഷത്രക്കാർ ഇതിലും വരുന്നുണ്ട്.. അപ്പോൾ പറഞ്ഞുവരുന്നത് ഈ വരുന്ന ഏപ്രിൽ ഏഴാം തീയതി വരെയുള്ള കാലയളവ് ശനിദോഷം അനുഭവിക്കുന്ന നക്ഷത്രക്കാരെ സംബന്ധിച്ച് ദോഷം വരുന്നതാണ്.. അതുപ്രകാരം ആകെ 16 നക്ഷത്രക്കാരാണ് ഒരു ശനി അന്ത്യാ ത്രേ കാണത്തില്‍ പെടുന്നത്..

അതിനെക്കുറിച്ച് പിന്നാലെ പറയുന്നതാണ്.. അതായത് കണ്ടകശനി ജന്മശനി ഏഴര ശനി അതിനോടൊപ്പം തന്നെ സോപാരം ഈ അവസ്ഥകളിൽ ശനി ഇപ്പോൾ സ്ഥിതി ചെയ്യുന്ന നക്ഷത്രക്കാർ നിങ്ങൾ ശ്രദ്ധയോടുകൂടി മുന്നോട്ടുപോകേണ്ടതാണ്.. ഇവിടെ ഈ ശനി നീചഗ്രഹം ആയതുകൊണ്ടാണ് ഈ പറഞ്ഞ സമയത്ത് അത് ശക്തി പ്രാപിക്കുമ്പോൾ കരുതിയിരിക്കണം എന്ന് ഇവിടെ എടുത്തു പറയാനുള്ള കാരണം.. എന്നാൽ ഇതേ സ്ഥാനത്ത് വ്യാഴം ആണെങ്കിൽ അവിടെ ഗുരുഗുണവാനാണ്..

അതുകൊണ്ടുതന്നെ അവിടെ അനുഗ്രഹങ്ങൾ ആയിരിക്കും ലഭിക്കുക.. ഇവിടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കണ്ടകശനി ഉള്ള നക്ഷത്രക്കാരാണ്.. ഇവിടെ ഇത് പറയാൻ കാരണം കണ്ടകശനി കൊണ്ടേ പോകൂ എന്നാണ് പൊതുവേ പഴമക്കാർ പറയാറുള്ളത്.. ഇതിൻറെ അർത്ഥം ആളെയും കൊണ്ടേ പോകൂ എന്നുള്ളതല്ല പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…