വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദോഷങ്ങൾ കടന്നു വരും…

വീട്ടിൽ നിലവിളക്ക് വയ്ക്കുമ്പോൾ ഒരിക്കലും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ അബദ്ധങ്ങൾ തുടങ്ങിയവ കാണിക്കരുത്.. അങ്ങനെ കാണിക്കുമ്പോൾ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം ഉണ്ടാകില്ല.. ഗതി പിടിക്കാനുള്ള അവസരങ്ങൾ കുറഞ്ഞുവരും.. ഏതൊക്കെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം.. ഓരോ ഭവനങ്ങളിലും രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കുന്ന ഒരു ശീലം ഉണ്ടായിരിക്കും.. എന്നാൽ ചില വീടുകളിൽ ഞാൻ പ്രത്യേക ദിവസങ്ങളിൽ മാത്രം വിളക്ക് വെക്കുന്ന പതിവ് ഉണ്ടാവും.. എന്നാൽ ചില വീടുകളിലും സന്ധ്യാസമയങ്ങളിൽ മാത്രം നിലവിള ക്ക് കൊളുത്തുന്ന ഒരു ശീലം ഉണ്ടായിരിക്കും..

   

നിലവിളക്ക് കൊളുത്തുമ്പോൾ ഏറ്റവും പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പലയിടങ്ങളിലും കണ്ടുവരുന്ന ഒരു കാര്യമാണ്.. അതായത് തിരി ഇട്ടശേഷം നിലവിളക്കിൽ എണ്ണ ഒഴിക്കുന്ന ഒരു രീതി പലസ്ഥലങ്ങളിലും കാണാറുണ്ട്.. അത്തരത്തിൽ ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല.. അങ്ങനെ നിങ്ങൾ അറിയാതെ പോലും ചെയ്താൽ വീട്ടിൽ ദാരിദ്ര്യവും ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം വരാനുള്ള സാധ്യതകൾ കൂടുതലാണ്..

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എണ്ണ വിളക്കിൽ ഒഴിച്ച് ശേഷം മാത്രം തിരിയിട്ട് കത്തിക്കുക.. അതുപോലെതന്നെ തിരി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്. വളരെ ശക്തമായി ആളിക്കത്തുന്ന രീതിയിൽ ഒരിക്കലും നിലവിളക്ക് കത്തിക്കരുത്.. വിളക്ക് എപ്പോഴും ശാന്തമായ രീതിയിൽ വേണം കത്താൻ.. നിലവിളക്ക് ചെറിയ തിരിയിൽ കത്തുമ്പോഴാണ് വീട്ടിൽ സമാധാനവും ഐശ്വര്യവും ഉണ്ടാവുന്നത് എന്നാൽ ഇത് ആളിക്കത്തുന്ന രീതിയിലേക്ക് പോകുമ്പോൾ അത് ഒരു നെഗറ്റീവ് ആയിട്ട് കാണുന്നു..

അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിലവിളക്കിൽ പലരും അളവിൽ തിരികൾ ഇട്ട് കത്തിക്കാറുണ്ട് അതായത് ചില ആളുകൾ ഒരു തിരിയിട്ട് കത്തിക്കും അതുപോലെതന്നെ മറ്റു ചില ആളുകൾ രണ്ട് അല്ലെങ്കിൽ മൂന്ന് തിരികൾ വരെ ഇട്ട് കത്തിക്കാറുണ്ട്.. ചില ആളുകൾ അഞ്ച് തിര വരെ ഇട്ട് കത്തിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…