ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമുക്ക് ചില കാര്യങ്ങളെക്കുറിച്ച് നമ്മുടെ പ്രകൃതി തന്നെ അല്ലെങ്കിൽ നമ്മുടെ മനസ്സ് തന്നെ ചില സൂചനകൾ തരുന്നതാണ്.. അത്തരം സൂചനകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നമ്മൾ പുതിയതായി കുറച്ചു ആളുകളെ പരിചയപ്പെടുന്നു.. ഏതെങ്കിലും കാര്യങ്ങളുമായി ബന്ധപ്പെട്ട ചില ആളുകളുമായി നമുക്ക് സംസാരിക്കേണ്ടി വരുന്നു.. അങ്ങനെയിരിക്കുന്ന സമയത്ത് ചില ആളുകളുമായി നമുക്ക് പെട്ടെന്ന് ഇടപഴകാനും സംസാരിക്കാനും ഒക്കെ സാധിക്കും..
എന്നാൽ മറ്റുചിലരും ആയിട്ട് ഒരു അകൽച്ച അല്ലെങ്കിൽ എന്തോ ഒരു ബുദ്ധിമുട്ട് അവരുമായിട്ട് സംസാരിക്കുന്നതിന് അതുപോലെ ഇടപഴകുന്നതിന് നമ്മുടെ മനസ്സിൽ നിന്ന് തന്നെ എന്തോ ഒരുതരം ബുദ്ധിമുട്ട് തോന്നാറുണ്ട്.. ഇങ്ങനെയുള്ള തോന്നൽ എന്നും പറയുന്നത് അങ്ങനെയുള്ള ആളുകളും ആയിട്ട് ഇടപഴകുമ്പോൾ അത് ശരിയായി വരുന്നില്ല എന്നുള്ള ഒരു സൂചനമാണ് അത്..
അങ്ങനെ സംഭവിക്കുമ്പോൾ തീർച്ചയായിട്ടും നിങ്ങൾ കുറച്ചുനേരം മാറിയിരുന്നത് ഒന്ന് ചിന്തിച്ചതിനുശേഷം അവരുമായിട്ടുള്ള കാര്യങ്ങളിൽ ഏർപ്പെടുക കാരണം ഇത് നമ്മുടെ മനസ്സ് നമുക്ക് തരുന്ന ഒരു സൂചന ആണ്.. അതുപോലെതന്നെ നമ്മൾ ഏതെങ്കിലും കാര്യത്തിനായിട്ടു പുറപ്പെടുന്ന സമയത്ത് പണ്ടുള്ള ആളുകൾ നോക്കാറുണ്ടായിരുന്നു..
എന്നാൽ ഇപ്പോൾ അങ്ങനെയെല്ലാം ശ്രദ്ധിക്കുന്ന ആളുകൾ വളരെ ചുരുക്കമാണ്.. നമ്മൾ എന്തെങ്കിലും കാര്യത്തിനായിട്ട് പുറപ്പെടുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാവുക അതായത് ഒന്നുകിൽ നമ്മുടെ വണ്ടി കേടാവുക അല്ലെങ്കിൽ നമ്മൾ പോകാൻ പോകുന്ന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ യാത്ര ചെയ്യുമ്പോൾ ഉണ്ടാവുന്നു എന്ന് കരുതുക.. അത്തരത്തിൽ എന്തെങ്കിലും ശകുന കേട് ഉണ്ടായിക്കഴിഞ്ഞാൽ അന്ന് ആ യാത്ര മാറ്റിവയ്ക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….