ശനിയുടെ സ്ഥാന മാറ്റം മൂലം ദോഷം വരുന്ന രാശിക്കാരെ കുറിച്ച് മനസ്സിലാക്കാം…

ശനി കഴിഞ്ഞ വർഷം 2023 നവംബർ മാസം മകരത്തിൽ നിന്ന് വക്രത്തിൽ നിന്ന് കുംഭത്തിലേക്ക് പ്രവേശിച്ചിരുന്നു.. ശനിയുടെ മൗഢ്യം മാറിയത് ഇപ്പോഴാണ്.. അതായത് വക്രത്തിൽ നിന്ന് കുംഭത്തിലേക്ക് വന്നിട്ടുണ്ടായിരുന്നു എങ്കിലും ഒരു ഉറക്ക ക്ഷീണം പോലെ ഒരു സംഭവം ഉണ്ടായിരുന്നു പക്ഷേ ആ ഒരു ക്ഷീണം മാറി കിട്ടിയത് ഇപ്പോൾ മുതലാണ്.. ഇത് പറയാനുള്ള കാരണം ആകാശത്ത് കാർമേഘങ്ങൾ മാറി പ്രഭ ചൊരിയാനുള്ള കാരണം പോലെ മകരത്തിൽ വക്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശനി നാൾ ഇതുവരെ കുംഭത്തിലേക്ക് എത്തിയിട്ടും അതിന്റെ ഒരു പ്രഭാവം ഇതുവരെ പ്രകടമായിരുന്നില്ല..

   

എന്നാൽ ഇപ്പോൾ മുതൽ അതിൻറെ ആ ഒരു പ്രഭാവം പുറത്തേക്ക് കിട്ടിക്കൊണ്ടിരിക്കുകയാണ്.. എന്നാൽ ഇവിടുന്ന് അങ്ങോട്ട് ജൂൺ 29 ആം തീയതി വരെ എന്നുവച്ചാൽ മാർച്ച് ഏപ്രിൽ മെയ് ജൂൺ അതായത് മൂന്നുമാസം വരെ ശനിയുടെ ഗുണദോഷഫലങ്ങൾ അനുഭവിക്കാൻ പോകുന്ന 5 രാശിക്കാരെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്..

ഇതിൽ മൂന്നു രാശികൾക്ക് ഗുണവും അതുപോലെ തന്നെ മറ്റ് രണ്ട് രാശികൾക്ക് ദോഷവും ആയിട്ടാണ് ഫലങ്ങൾ കിട്ടിയിരിക്കുന്നത്.. ആദ്യം നമുക്ക് ഗുണം തീരെയില്ലാത്ത എന്നാൽ ദോഷം കൂടുതൽ കാണിക്കുന്ന രണ്ട് രാശിക്കാരെക്കുറിച്ച് മനസ്സിലാക്കാം.. അതിനുശേഷം രാജയോഗം അടക്കം സംഭവിക്കാൻ പോകുന്ന മറ്റ് മൂന്ന് രാശിയെ കുറിച്ച് പറയുന്നതാണ്..

ഈ രണ്ടു രാശിയിൽ വരുന്ന ആളുകളും ആയിരക്കണക്കിന് അല്ലെങ്കിൽ 10000 കണക്കിന് ആളുകളുണ്ട്.. ഇതിൽ എല്ലാവർക്കും ഒരുപോലെ ദോഷസമയം ആയിരിക്കും എന്നുള്ളതല്ല ഈ പറഞ്ഞതിന്റെ അർത്ഥം.. രാശി ഫലങ്ങൾ പറയുമ്പോൾ നിങ്ങളുടെ ജീവിത രീതിയുമായിട്ട് സാമ്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ അത് സ്വീകരിച്ചാൽ മതി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…