ആദി അവളോട് ആ കാര്യം പറഞ്ഞപ്പോൾ അവൾ ആദ്യം കരുതിയത് തമാശയ്ക്ക് പറഞ്ഞതാവും എന്നുള്ളതായിരുന്നു അത് മറ്റൊന്നുമല്ല നീ ഇനി മുതൽ താഴെ കിടന്നാൽ മതി ഇനി അല്പം അകലം ആവുന്നതാണ് നല്ലത്.. അതും പറഞ്ഞുകൊണ്ട് അയാൾ കട്ടിലിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റും തലയണയും എടുത്ത് താഴേക്ക് ഇടുകയായിരുന്നു.. ആ ഒരു പ്രവർത്തി അയാളിൽ നിന്നും കണ്ടപ്പോൾ അത് തമാശയല്ല പറഞ്ഞത് എന്ന് മനസ്സിലായി അവൾ ശരിക്കും ഞെട്ടിപ്പോയി..
അവൾ ആദിയോട് പറഞ്ഞു ഞാൻ ഇപ്പോഴാണ് 14 ദിവസത്തെ കോറന്റൈൻ കഴിഞ്ഞിട്ട് വീട്ടിലേക്ക് വന്നു ഒന്ന് സ്വസ്ഥമായിട്ട് ഉറങ്ങാൻ പോകുന്നത്.. അതൊന്നും നീ പറഞ്ഞത് കാര്യമില്ല ചില ആളുകളിൽ 28 ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ഓരോ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.. നീ എന്തായാലും ഒരു നേഴ്സ് ആയതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഒന്നും നിനക്ക് ഞാൻ പറഞ്ഞു തരേണ്ട ഒരു കാര്യവുമില്ല എന്ന് മനസ്സിലാക്കണം..
എന്തായാലും നീ തന്നെ ഇനി കുറച്ചു ദിവസം അകലം പാലിക്കുന്നത് അത്രയും നല്ലതാണ്.. അവൻ അത് പറഞ്ഞത് കേട്ടപ്പോൾ അവൾ ചോദിച്ചു എന്നു പറഞ്ഞാൽ ഇനി ഞാൻ ഇങ്ങോട്ട് വരരുത് എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്.. അത് പറയുമ്പോൾ അവൾക്ക് വല്ലാത്ത സങ്കടം വരുന്നുണ്ടായിരുന്നു.. അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ പറഞ്ഞു. ഒരുവിധത്തിൽ പറഞ്ഞാൽ അതുതന്നെയാണ് നല്ലത് കാരണം ഇവിടെ പ്രായമായ അമ്മയുണ്ട്.
അതുപോലെതന്നെ മൂന്നു വയസ്സുള്ള നമ്മുടെ മകളും ഉണ്ട്.. അതുകൊണ്ടുതന്നെ എന്തുകൊണ്ടും ഒരു ജാഗ്രത പാലിക്കുന്നത് നല്ലതാണ് അതുകൊണ്ടുതന്നെ നീ ഇനി ഇങ്ങോട്ട് കുറച്ചുദിവസം വരാതിരുന്നാലും ആർക്കും ഒരു കുഴപ്പവുമില്ല.. അവൻറെ വർത്തമാനം കേട്ടപ്പോൾ അവൾ പറഞ്ഞു എന്തായാലും കൊള്ളാം ആദിയേട്ടാ.. ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞ് അവിടത്തെ ഏഴു ദിവസത്തെ കോറന്റൈൻ കഴിഞ്ഞിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….