ആരുമില്ലാത്ത ഹോട്ടൽ റൂമിൽ ക്ലീൻ ചെയ്യാൻ പോയ ക്ലീനിങ് സ്റ്റാഫ് കണ്ട ഞെട്ടിക്കുന്ന കാഴ്ച…

ഈ സംഭവം നടക്കുന്നത് ഡാൻസ് സിംഗപ്പൂരിൽ ഉള്ള ഡയമണ്ട് എന്നുള്ള ഒരു ഹോട്ടലിലാണ്.. ആ ഹോട്ടലിലെ തന്നെ 28ആം നമ്പർ റൂം ക്ലീൻ ചെയ്യാൻ വേണ്ടി അവിടുത്തെ മാനേജർ ക്ലീനിംഗ് സ്റ്റാഫിനെ കൊണ്ട് പറയുകയാണ്.. നിലവിൽ ആ ഒരു റൂമിൽ ഇപ്പോൾ ആരും തന്നെ ഇല്ല അതുകൊണ്ടാണ് മറ്റാരെങ്കിലും വരുന്നതിനു മുൻപ് ആ ഒരു റൂം ക്ലീൻ ചെയ്യാൻ അവരോട് ആവശ്യപ്പെട്ടത്.. അങ്ങനെ അവർ രണ്ടുപേരുംകൂടി ആ ഒരു റൂം ക്ലീൻ ചെയ്യാൻ വേണ്ടി പോവുകയാണ്..

   

അങ്ങനെ മുറി തുറന്നു അതിനുള്ള ക്ലീൻ ചെയ്യാൻ ആരംഭിച്ചപ്പോൾ ബാക്കി എല്ലാ ഭാഗവും ക്ലീൻ ചെയ്ത് അവിടുത്തെ കട്ടിലുള്ള ഭാഗം ക്ലീൻ ചെയ്യാൻ പോകുമ്പോൾ അത് മാറ്റാൻ ശ്രമിച്ചു.. എന്നാൽ അവർ രണ്ടുപേരും എത്രത്തോളം ശ്രമിച്ചിട്ടും ആ ഒരു കട്ടിൽ അവർക്ക് നീക്കാൻ പോലും കഴിഞ്ഞില്ല.. സാധാരണ എല്ലാ ഹോട്ടലുകളിലും നീക്കാൻ പറ്റാത്ത രീതിയിലുള്ള കട്ടിലുകൾ ആയിരിക്കും അവിടെ ഉണ്ടായിരിക്കുക അതുകൊണ്ടുതന്നെ.

നമുക്ക് കൂടുതലും ക്ലീൻ ചെയ്യാൻ പറ്റില്ല പക്ഷേ ഈ ഡയമണ്ട് ഹോട്ടലിലെ കട്ടിലുകൾ അങ്ങനെയല്ല നമുക്ക് മാറ്റിയിട്ട് ക്ലീൻ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.. എന്നിട്ടും അവർ രണ്ടുപേർ വിചാരിച്ചിട്ടും ആ ഒരു കട്ടിൽ അവർക്ക് അവിടുന്ന് നീക്കാൻ കഴിഞ്ഞിരുന്നില്ല.. അതിനു സാധിക്കാതെ വന്നപ്പോൾ അവർ ഉടനെ തന്നെ മാനേജറെ റൂമിലേക്ക് വിളിച്ചു..അങ്ങനെ മാനേജർ മറ്റ് ഹോട്ടലിൽ സ്റ്റാഫുകളെ കൂടി.

അങ്ങോട്ടു വിളിച്ചുകൊണ്ടുവന്ന് എല്ലാവരും കൂടി അത് മാറ്റാൻ ശ്രമിച്ചു.. അങ്ങനെ കട്ടിൽ മാത്രം ശ്രമിക്കുമ്പോൾ അതിനടിയിൽ നിന്ന് ഒരു പെണ്ണിൻറെ തല വരുന്നതുകണ്ട് എല്ലാവരും എത്തിപ്പോയി.. ഉടനെ തന്നെ എല്ലാവരും അലറി വിളിച്ചു കൊണ്ട് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ആ റൂം അപ്പോൾ തന്നെ പൂട്ടുകയും ചെയ്തു മാത്രമല്ല മാനേജർ ഉടനെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….