മഹാരാഷ്ട്രയിലെ മധീര ഹിൽ സ്റ്റേഷൻ ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ്.. അതുകൊണ്ടുതന്നെ അവിടേക്ക് വിദേശികൾ പോലും വരാറുണ്ട്.. അതുപോലെതന്നെ ഒരു പ്രത്യേക സീസൺ ടൈം ആകുമ്പോൾ അവിടെയുള്ള ഹോട്ടലുകൾ എല്ലാം തന്നെ ഫുൾ ആകുന്നതാണ്.. അത്രയും തിരക്കുള്ള അതുപോലെതന്നെ അത്രയും മനോഹരമായ് ഒരു സ്ഥലം തന്നെയാണ് അത്.. എന്നാൽ ഈ പറയുന്ന സീസൺ ടൈം കഴിഞ്ഞാൽ അവിടെയുള്ള ഹോട്ടലുകളും.
റൂമുകളും എല്ലാം തന്നെ തിരക്ക് ഒഴിയുന്നതാണ്.. മാത്രമല്ല അത് പിന്നീട് ആളുകൾ ഇല്ലാത്ത ഒരു വിജനമായ സ്ഥലമായി മാറുകയും ചെയ്യും.. എന്നാൽ ഇങ്ങനെ സീസൺ അല്ലാത്ത ടൈമുകളിൽ അവിടേക്ക് വരുന്ന ആളുകളാണ് കാമുകി കാമുകന്മാർ അതുപോലെതന്നെ വിവാഹം കഴിഞ്ഞ ആളുകളൊക്കെ.. അവർക്ക് അതുകൊണ്ടുതന്നെ പിന്നീട് അങ്ങോട്ട് ആഘോഷിക്കാനുള്ള സമയം കൂടി ആയിരിക്കും.. കാരണം അവരെ ശല്യപ്പെടുത്താൻ ആയിട്ട്.
അവിടെ ഒരു ഈച്ച പോലും ഉണ്ടാകില്ല.. അതുപോലെതന്നെ അവിടെയുള്ള ഹോട്ടലുകളിൽ മിക്ക ഹോട്ടലുകളിലും ഐഡി പ്രൂഫ് ഒന്നും ആവശ്യമായി വരുന്നില്ല അതുകൊണ്ടുതന്നെ ആളുകളുടെ കൂടുതൽ സൗകര്യം ആണ്.. എന്ത് ആവശ്യത്തിനായിട്ട് ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിൽ പോലും ഒരു സ്ത്രീയും പുരുഷനും വന്നാൽ അവിടെ ഒരു റെസ്ട്രിക്ഷനും ഇല്ലാതെ തന്നെ റൂം കൊടുക്കാറുണ്ട്.. അത്തരത്തിൽ അവിടെയുള്ള.
ഒരു ഹോട്ടൽ ആണ് സായ് എന്ന് പറയുന്നത്.. അങ്ങനെ ഡിസംബർ 12 ആം തീയതി അവിടെയുള്ള റൂമുകൾ മുഴുവൻ ക്ലീൻ ചെയ്യാൻ ആയിട്ട് റൂം ബോയ് എല്ലാ റൂമുകളിലേക്കും പോകുകയായിരുന്നു.. ആ ഹോട്ടലിൽ മൊത്തം ആറ് റൂമുകളാണ് ഉള്ളത്.. അതിൽ ഒരു റൂം മാത്രമാണ് ഫിൽ ആയിരിക്കുന്നത് ബാക്കി അഞ്ചു റൂമുകളും ആളില്ലാതെ കിടക്കുകയാണ്.. അതുകൊണ്ടുതന്നെ അവിടുത്തെ മാനേജർ ബാക്കിയുള്ള 5 റൂമുകളും ക്ലീൻ ചെയ്യാനായിട്ട് റൂം ബോയോട് ആവശ്യപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….