മാതാപിതാക്കൾ ഇല്ലാതെ അനാഥരായി പോയ രണ്ടു പിഞ്ചു കുഞ്ഞുങ്ങളോട് ഈ അധ്യാപിക ചെയ്തത് കണ്ടാൽ കണ്ണ് നിറഞ്ഞു പോകും…

നന്ദഗോപൻ സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ ഇത്തിരി വൈകിയിരുന്നു.. ഇത് പുതിയ നാടാണ് അയാൾക്ക് ഇവിടേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു.. അദ്ദേഹം ഒരു മലയാളം അധ്യാപകനാണ് പ്ലസ് ടുവിലാണ് പഠിപ്പിക്കുന്നത്.. വിവാഹം കഴിഞ്ഞിട്ടുണ്ട് ഭാര്യയുടെ പേര് ശ്രീദേവി എന്നാണ്.. ഒരു യുപി സ്കൂളിലെ അധ്യാപികയാണ്.. ട്രാൻസ്ഫറായി വന്ന ഈ മൂന്നുമാസം ഞങ്ങൾ രണ്ടുപേരും രണ്ട് സ്ഥലങ്ങളിൽ ആയിരുന്നു..

   

പിന്നീട് പിരിഞ്ഞിരിക്കാൻ കഴിയാത്തതുകൊണ്ട് തന്നെ അവൾ അവിടെ നിന്നും ഒരു ട്രാൻസ്ഫർ വാങ്ങിച്ചിട്ട് ഞാൻ ഉള്ള സ്ഥലത്തേക്ക് വന്നു.. അവൾ ഇവിടേക്ക് വന്നിട്ട് കഷ്ടിച്ച ഒരാഴ്ച ആകുന്നു.. ഇവിടത്തെ നാടും അതുപോലെതന്നെ ഇവിടുത്തെ ഗ്രാമത്തിന്റെ അന്തരീക്ഷവും ഭംഗിയും എല്ലാം അവൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.. ഓരോ ദിവസം കഴിയുംതോറും അവൾക്ക് സ്കൂളിലെ ഓരോ പുതിയ പുതിയ വിശേഷങ്ങൾ എന്നോട് പങ്കുവയ്ക്കാൻ ഉണ്ടാവും.. സാധാരണ ഞാൻ എപ്പോഴും സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ അവൾ എന്നെയും കാത്ത് വരാന്തയിൽ ഇരിക്കുന്നുണ്ടാകും..

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷം കഴിയുന്നു… ഇനിയും ഒരു കുഞ്ഞു പോലും ജനിക്കാത്തതിൽ അവൾക്ക് നല്ല സങ്കടം ഉണ്ട്.. പക്ഷേ അവൾ അത് ആരോടും പുറത്ത് പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം.. ഞാൻ എല്ലാം ചിന്തിച്ചുകൊണ്ട് വീടിൻറെ മുൻപിലേക്ക് എത്തിയപ്പോൾ അവളെ വരാന്തയിൽ കാണുന്നുണ്ടായിരുന്നില്ല ഉടനെ ഞാൻ ബൈക്കിന്റെ ഫോൺ അടിച്ചു.. എൻറെ ബൈക്കിന്റെ ശബ്ദം കേട്ടതും അവളെ ഉമ്മറത്തേക്ക് കാണാനില്ല..

അങ്ങനെ ഞാൻ ബൈക്ക് ഫ്രണ്ടിൽ നിർത്തിയ ശേഷം അകത്തേക്ക് നടന്നു പക്ഷേ അവിടെയൊന്നും ആളെ കാണുന്നില്ല.. ക്ഷേത്രത്തിൽ പോവുകയാണെങ്കിൽ ഒറ്റയ്ക്ക് പോകാറില്ല.. ചിലപ്പോഴൊക്കെ അവൾക്ക് പ്രിയപ്പെട്ട പുസ്തകങ്ങളും എടുത്ത് പുറകിലുള്ള മാവിൻചോട്ടിന്റെ തണലിൽ പോയി ഇരിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…