സ്വന്തം ഭാര്യയോട് സംശയം തോന്നിയ ഭർത്താവ് ചെയ്ത ക്രൂ.രത കണ്ടോ.. കണ്ടവരെല്ലാം ഞെട്ടിപ്പോയി…

2009 ജൂൺ 29 സമയം വൈകിട്ട് നാലുമണി.. പൂനൈ സിറ്റിയിലെ ഒരു ലോക്കൽ സ്ഥലത്തെ റെയിൽവേ സ്റ്റേഷനിൽ ഒരു ചുവപ്പ് നിറമുള്ള ഒരു പെട്ടി ഇരിക്കുന്നുണ്ട്.. അതിലെ പോകുന്ന യാത്രക്കാർ എല്ലാവരും തന്നെ ആ പെട്ടിയിലേക്ക് നോക്കുന്നുണ്ട്.. പക്ഷേ ആരും ആ പെട്ടി എന്താണ് എന്ന് നോക്കുന്നില്ല.. അങ്ങനെ കുറെ ദിവസമായി അത് അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ സംശയം തോന്നിയ ആളുകളിൽ ഒരാൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച വിവരം അറിയിക്കുകയാണ്..

   

കുറേ ദിവസമായി ഒരു ചുവന്ന പെട്ടി റെയിൽവേ സ്റ്റേഷനിൽ കാണപ്പെടുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട്.. ഇൻഫർമേഷൻ ലഭിച്ച ഉടനെ തന്നെ പോലീസുകാർ അവിടേക്ക് എത്തി.. പലർക്കും പോലീസുകാർ പെട്ടി തുറക്കാൻ പോകുമ്പോൾ പലതരം സംശയങ്ങളാണ് മനസ്സിലേക്ക് വന്നത് അതായത് ഇനി ചിലപ്പോൾ ഇതിൽ ബോംബ് ആയിരിക്കുമോ എന്ന് പോലും പലരും സംശയിച്ചു.. ബോംബ് ആണെങ്കിൽ അപകടം ഒഴിവാക്കാൻ ആയിട്ട്.

ആ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാ ആളുകളെയും പോലീസുകാർ ദൂരേക്ക് പറഞ്ഞയച്ചു.. എന്നാൽ ബോംബ് സ്കോട് വന്ന് ആ ചുവന്ന പെട്ടി പരിശോധിച്ചപ്പോൾ അതിൽ ബോംബ് അല്ല എന്നുള്ളത് അവർക്ക് മനസ്സിലായി.. അങ്ങനെ അവർ പിന്നീട് ആ ചുവന്ന പെട്ടി തുറന്നു നോക്കുക അപ്പോഴാണ് അതിൽ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത്..

അതിൽ ഒരു സ്ത്രീയുടെ ശരീരമായിരുന്നു.. ഏകദേശം 19 അല്ലെങ്കിൽ 22 വയസ്സിന് ഇടയിൽ പ്രായം തോന്നി.. പോലീസുകാർക്ക് അത് കണ്ടപ്പോൾ പണിതരത്തിലുള്ള സംശയങ്ങളും തോന്നി. ഇനി ഈ പെൺകുട്ടിയെ ആരെങ്കിലും പീഡിപ്പിച്ച അല്ലെങ്കിൽ ഉപദ്രവിച്ച ഇവിടെ കൊണ്ട് വെച്ചതാവുമോ എന്നൊക്കെ.. പെൺകുട്ടിയുടെ മുഖം വികൃതമായിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….