കോളേജിലേക്ക് പോയ മകൾ വൈകുന്നേരം ആയിട്ടും തിരിച്ചുവന്നില്ല.. അന്വേഷിച്ചുപോയ മാതാപിതാക്കളും പോലീസുകാരും ഞെട്ടിപ്പോയി…

തമിഴ്നാട്ടിലെ തേനി എന്നുള്ള ഒരു സ്ഥലത്താണ് ഈ പറയുന്ന സംഭവം നടക്കുന്നത്.. കൃത്യമായി പറയുകയാണെങ്കിൽ 2013 മെയ് 14നാണ് ഇത് സംഭവിക്കുന്നത്.. 23 വയസ്സുള്ള കസ്തൂരി എന്ന പെൺകുട്ടി ഒരു ദിവസം വീട്ടുകാരോട് രാവിലെ യാത്ര പറഞ്ഞുകൊണ്ട് അവൾ കോളേജിലേക്ക് പോവുകയാണ്.. എല്ലാദിവസവും അവൾ രാവിലെ ഇറങ്ങി കഴിഞ്ഞാൽ വൈകുന്നേരം ഒരു അഞ്ചുമണി ആകുമ്പോൾ തന്നെ വീട്ടിലേക്ക് വരുന്നതാണ്.

   

എന്നാൽ അന്നേദിവസം യാത്ര പറഞ്ഞു പോയതിനുശേഷം അഞ്ചുമണി കഴിഞ്ഞിട്ടും അവൾ വീട്ടിലേക്ക് തിരിച്ചുവന്നില്ല.. അവളുടെ വീട്ടുകാർ കുറച്ചുകൂടി സമയം നോക്കി പക്ഷേ ആറുമണി കഴിഞ്ഞു അതുപോലെതന്നെ 7 മണി കഴിഞ്ഞിട്ടും അവൾ വീട്ടിലേക്ക് വന്നില്ല.. വീട്ടുകാർക്ക് അവളുടെ കാര്യത്തിൽ ഭയം തോന്നിയപ്പോൾ അവർ കൂടുതൽ അന്വേഷണം നടത്തുകയാണ്.. ആദ്യം തന്നെ അവളുടെ സുഹൃത്തുക്കളെ എല്ലാം ബന്ധപ്പെട്ടു ചോദിച്ചു.

അപ്പോഴാണ് അവർക്ക് ഒരു കാര്യം മനസ്സിലാക്കാൻ സാധിച്ചത്.. അതായത് ഈ പറയുന്ന കസ്തൂരി എന്ന പെൺകുട്ടി അവളുടെ കോളേജിൽ തന്നെ പഠിക്കുന്ന ഒരു യുവാവുമായിട്ട് പ്രണയത്തിലായിരുന്നു എന്നുള്ളത്.. എല്ലാവരും വിചാരിച്ചത് ഈ പ്രണയബന്ധം അറിഞ്ഞപ്പോൾ ഇവർ തമ്മിൽ ഒളിച്ചോടി പോയത് ആവാം എന്നാണ്.. അങ്ങനെ പിന്നെ ഒന്നും നോക്കാതെ തന്നെ ഈ പെൺകുട്ടിയുടെ വീട്ടുകാർ എല്ലാവരും കൂടി ഈ പയ്യൻറെ വീട്ടിലേക്ക്.

പിറ്റേദിവസം തന്നെ പോവുകയാണ്.. എന്നാൽ അവിടെ ചെന്നപ്പോൾ അവർക്ക് അവനെ കാണാൻ കഴിഞ്ഞില്ല.. അവനെയും കഴിഞ്ഞദിവസം മുതൽ കാണാനില്ല എന്ന് അവന്റെ വീട്ടുകാരും അവരോടായി പറഞ്ഞു.. ഉടനെ തന്നെ ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ തൻറെ മകളെ ഈ പയ്യൻ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞുകൊണ്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഒരു കമ്പ്ലൈന്റ് കൊടുക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….