കാക്ക കറുമ്പി ആയതുകൊണ്ട് തന്നെ വരുന്ന ആലോചനകളെല്ലാം മുടങ്ങിപ്പോയ പെൺകുട്ടിയെ തേടിയെത്തിയ ചെക്കനെ കണ്ട് എല്ലാവരും ഞെട്ടിപ്പോയി.

എനിക്ക് ഈ കറുമ്പിയെ വേണ്ട.. തന്നെ പെണ്ണുകാണാൻ വന്ന ചെക്കൻ പറഞ്ഞതാണ്.. അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഹൃദയത്തിൽ ഒരു കത്തി കുത്തിയിറക്കുന്ന വേദന തോന്നി. മാധവ നിൻറെ മകൾ കുറച്ചു കറുപ്പ് നിറമുണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രത്തോളം ഞങ്ങൾ പ്രതീക്ഷിച്ചില്ല.. ഇതിപ്പോൾ കാക്ക കറുമ്പി ആണല്ലോ.. അവരുടെ കൂടെ വന്ന ഒരു വയസ്സനായ ആളാണ് അത് പറഞ്ഞത്.. അതുകൂടി കേട്ടപ്പോൾ അവൾ.

   

വല്ലാതെ തളർന്നു പോയിരുന്നു അതുകൊണ്ടുതന്നെ ബാക്കി കേൾക്കാൻ നിന്നില്ല.. ഇരുണ്ട കാർമേഘം പെയ്യാൻ നിൽക്കുന്നതുപോലെ അവളോട് മിഴികൾ നിൽക്കുന്നുണ്ടായിരുന്നു എങ്കിലും അവരോട് ഒന്ന് ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അവൾ അവിടെ നിന്നും മുറിയിലേക്ക് പോയി.. അവൾ തിരിഞ്ഞു നടക്കുമ്പോഴും അവളെക്കുറിച്ചുള്ള സംസാരങ്ങൾ അവിടെ ഒട്ടും കുറഞ്ഞിരുന്നില്ല.. അവളുടെ തന്നെ അമ്മയുടെ അടുത്തേക്ക് പോയി. അമ്മ അടുക്കളയിലായിരുന്നു.. പിന്നീട് അവർ പോയിക്കഴിഞ്ഞപ്പോൾ അമ്മ പറയുന്നത് കേട്ടു തന്നെ കാണാൻ വന്നവർ തന്റെ അനിയത്തിയും.

മതിയെന്ന് പറഞ്ഞു പോയെന്ന്.. അമ്മ അത് പറഞ്ഞപ്പോൾ സങ്കടം ഉള്ളിൽ ഒതുക്കിക്കൊണ്ട് ഞാനും പറഞ്ഞു അല്ലെങ്കിലും എനിക്ക് ഇത്രയും നിറമുള്ള പയ്യൻ ഒന്നും ചേരില്ല അമ്മേ.. എന്തായാലും അനിയത്തിക്ക് നല്ല മാച്ച് ആണ്.. അവൾ ആണെങ്കിൽ എന്നെപ്പോലെ അല്ലല്ലോ നല്ല നിറമുള്ള കൂട്ടത്തിലാണ്..തന്നെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ സങ്കടത്തിൽ നിൽക്കുന്ന അമ്മയോട് ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഉള്ളിൽ വിങ്ങിപ്പൊട്ടുന്ന സങ്കടങ്ങൾ അമ്മയോട് വാക്കുകളിൽ പോലും അറിയിക്കാതെ അവൾ പറഞ്ഞു തുടങ്ങുമ്പോഴേക്കും അവളുടെ സങ്കടങ്ങൾ മനസ്സിലായ രീതിയിൽ അമ്മ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….