മരുമകളും അമ്മായിയമ്മയും വഴക്ക് കൂടുന്ന ഈ കാലത്ത് ഒരു അമ്മയുടെയും മരുമകളുടെയും സ്നേഹത്തിൻറെ കഥ കേൾക്കാം…

കല്യാണം കഴിഞ്ഞാൽ പുതുക്കത്തിൽ ഒക്കെ അവൾ നല്ല മരുമകൾ തന്നെയായിരുന്നു അല്ല നല്ലൊരു മകൾ തന്നെയായിരുന്നു എന്ന് വേണം പറയാൻ.. അടുക്കളയിൽ ദിവസവും കഷ്ടപ്പെട്ടു കൊണ്ടിരുന്ന അമ്മയ്ക്ക് അവൾ വലിയൊരു ആശ്വാസവും സഹായവും തന്നെയായിരുന്നു.. ആദ്യം അവൾക്ക് കല്യാണം കഴിഞ്ഞു വരുമ്പോൾ പാചകം ഒന്നും അറിയില്ലായിരുന്നു അതുകൊണ്ടുതന്നെ അവളുടെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും.

   

ബഹളങ്ങളും പൊട്ടിച്ചിരികളും കുസൃതികളും എല്ലാം അവിടെ നിറഞ്ഞു നിന്നിരുന്നു.. മാത്രമല്ല വൈകുന്നേരം കാലുവേദന എന്നു പറയുന്ന അമ്മയ്ക്ക് കാലുകളിൽ കുഴമ്പ് ഇട്ടു കൊടുക്കാനും അമ്മയുടെ തലയിൽ ഒരു വെള്ള മുടി വന്നാൽ അത് കറുപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന നല്ല ഒരു മകൾ തന്നെയായിരുന്നു അവൾ.. അതൊക്കെ കാണുമ്പോൾ എനിക്കും വലിയ സമാധാനം തന്നെയായിരുന്നു കാരണം ഞങ്ങളെ വിട്ട് അച്ഛൻ പോയപ്പോൾ.

അമ്മ എല്ലാത്തിൽ നിന്നും ഒതുങ്ങി കൂടി ജീവിക്കുന്ന ഒരാളായി മാറിയിരുന്നു അതുപോലെതന്നെ അമ്മയുടെ മുഖത്ത് ഞാൻ ചിരി കണ്ടിട്ട് തന്നെ വർഷങ്ങളായിരുന്നു.. ഒരു ദിവസത്തിൻറെ മുക്കാൽ ഭാഗവും അടുക്കളയിലും പ്രാർത്ഥനയിലും ആയിരിക്കും.. അതുമാത്രമല്ല കാലുകൾക്ക് ഇടയ്ക്ക് വല്ലാത്ത വേദന വരും അപ്പോൾ ഡോക്ടറെ കാണിക്കാം എന്ന് പറയുമ്പോൾ ഇല്ല മോനെ ഞാൻ ഇവിടെയുള്ള കുഴമ്പ് ഇട്ടിട്ടുണ്ട് അതുകൊണ്ട്.

തന്നെ ഇത് പെട്ടെന്ന് മാറും നല്ല ആശ്വാസമുണ്ട് എന്നൊക്കെ പറയുമായിരുന്നു.. ശരി എന്നാൽ ഹോസ്പിറ്റലിൽ പോണ്ട പകരം നമുക്കൊരു ജോലിക്കാരിയെ വെക്കാം എന്നും പറഞ്ഞാൽ അതിനും അമ്മ സമ്മതിക്കില്ല.. അതിനുള്ള ഒരു കാരണം അമ്മയ്ക്ക് കഴിയുന്ന അത്രയും കാലം വരെ അമ്മയുടെ കൈകൾ കൊണ്ട് തന്നെ എനിക്ക് വച്ചു വിളമ്പണം എന്നാണ് പറയുന്നത്.. എന്നാൽ ഇടയ്ക്ക് വരുന്ന കാലുകളിലെ അതികഠിനമായ വേദന അമ്മയെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…