സ്വന്തം ഭാര്യയെ ജോലിക്കാരിയുടെ വേഷത്തിൽ അറബിയുടെ വീട്ടിലേക്ക് കൊണ്ടുപോയ ഭർത്താവിന് സംഭവിച്ചത്…

കുടുംബഭാരം മുഴുവൻ ചുമലിൽ ഏറ്റി കൊണ്ടാണ് അറബിയുടെ വീട്ടിലേക്കുള്ള വിസയിൽ ഇർഷാദ് ദുബായിലേക്ക് വന്നത്.. അവന് കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്ന് അവൻ മിച്ചം പിടിച്ച് വീട്ടിലെ ഓരോ കാര്യങ്ങളും അവൻ നല്ല രീതിയിൽ തന്നെ നടത്തി.. തനിക്ക് മുകളിലുള്ള രണ്ട് പെങ്ങമ്മാരെയും തരക്കേടില്ലാത്ത രീതിയിൽ തന്നെ അവൻ വിവാഹവും കഴിപ്പിച്ച അയച്ചു.. അങ്ങനെ വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ തന്നെ ജീവിതം മുന്നോട്ടു പോയി.

   

അപ്പോൾ നാലുവർഷത്തിനുശേഷമാണ് നാട്ടിലേക്ക് വന്നത്.. നാട്ടിലേക്ക് വരുമ്പോഴേക്കും എനിക്കും കല്യാണ പ്രായം ആയിരുന്നു അമ്മയും പെങ്ങമ്മാരും കൂടി ഓരോ വിവാഹാലോചനകൾ എനിക്ക് വേണ്ടി നോക്കുന്നുണ്ടായിരുന്നു.. തൊട്ടടുത്ത വീട്ടിലെ ആസിയ താത്തയുടെ അനിയത്തിയുടെ മകളായ നഹീദ എന്ന പെൺകുട്ടിയെ ഉമ്മയും എൻറെ സഹോദരിമാരും ചേർന്ന് എനിക്ക് വേണ്ടി കണ്ടെത്തിയിരുന്നു.. മുൻപ് ആസിയ ഇത്തയുടെ.

വീട്ടിൽ വച്ച് ഇർഷാദ് നഹിതയെ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ അവളോട് ഒരു പ്രത്യേക ഇഷ്ടം ഒക്കെ അവന് ഉണ്ടായി.. വൈകാതെ തന്നെ നല്ലൊരു ബന്ധം ആയതുകൊണ്ട് തന്നെ അവരുടെ വിവാഹവും നടന്നു.. വിവാഹം കഴിഞ്ഞ് നഹീദെയും ഒത്തുള്ള ജീവിതത്തിലെ കൂടുതൽ സമയം ഒന്നും കിട്ടിയില്ല.. കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അറബി വിളിച്ചിരുന്നു അതുകൊണ്ടുതന്നെ ഇർഷാദിന്.

പെട്ടെന്ന് ദുബായിലേക്ക് പോകേണ്ടി വന്നു.. വിരഹത്തിന്റെ വേദനകൾ രണ്ടാളെയും വല്ലാതെ വേദനിപ്പിച്ചിരുന്നു.. ആദ്യമായിട്ട് ഇർഷാദ് ഗൾഫ് കണ്ടുപിടിച്ച ആളെയൊക്കെ വല്ലാതെ മനസ്സിൽ ചീത്ത പറയാനും ശപിക്കാനും തുടങ്ങി.. ഓരോ രാത്രികളിലും ഫോൺ ചെയ്ത് അവർ പലവിധ സ്വപ്നങ്ങളും കണ്ടു കിടന്നു.. ആ ഒരു വിരഹ വേദന സഹിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ദുബായിൽ നിന്ന് നാട്ടിലേക്ക് ജോലി മതിയാക്കി പോയാലോ എന്നു വരെ അവൻ മനസ്സിൽ ചിന്തിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….