കൂട്ടുകാരൻറെ വീട്ടിലേക്ക് ഓട്ടം ചെന്ന ഓട്ടോക്കാരനായ സുഹൃത്ത് അവിടെ കണ്ട കാഴ്ച…

ഒരു ദിവസം ഞാൻ ആ മൊബൈൽ ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കും അപ്പോൾ നിങ്ങൾ രണ്ടുപേരുടെയും സൂക്കേട് എല്ലാം തീർന്നു കിട്ടും.. രാവിലെ തന്നെ മൂട് കളയാതെ നീ വെച്ചിട്ട് പോ സൈനു.. ഫോണിലൂടെ അത്രയും പറഞ്ഞിട്ട് ഓട്ടോയുടെ സൈഡിലേക്ക് അലസമായിട്ട് മൊബൈൽ എറിഞ്ഞിട്ട് തിരിഞ്ഞുനോക്കി അവൻ.. ആരോടാ ഫൈസി നീ രാവിലെ തന്നെ ഇങ്ങനെ ദേഷ്യപ്പെടുന്നത്.. കയ്യിൽ പ്രസാദവുമായിട്ട് നടന്നുവരുന്ന നിർമ്മലയെ നോക്കി അവൻ..

   

40 വയസ്സ് പ്രായം കാണും ആൾക്ക്.. ഇതുവരെയും ചിരിച്ച മുഖത്തോടെ അല്ലാതെ ഒരിക്കലും കണ്ടിട്ടില്ല.. ഭർത്താവ് പ്രകാശേട്ടൻ വിദേശത്താണ്.. അതുപോലെ ഒരു മകനാണ് ഉള്ളത് അവനാണെങ്കിൽ കോളേജിൽ പഠിക്കുകയാണ്.. ഫോട്ടോ എടുത്ത കാലം മുതൽ എപ്പോഴും വെളുപ്പിന് നിർമ്മല ചേച്ചിയെ കൂട്ടി അമ്പലത്തിലേക്ക് വരും.. എന്നും കാലത്ത് അവരുടെ കയ്യിൽ നിന്നും വല്ലതും കിട്ടുന്നത് ഒരു വല്ലാത്ത ഐശ്വര്യമാണ്.. എടാ ചെക്കാ ഞാൻ.

ചോദിച്ചത് കേട്ടില്ലേ നീ സ്വപ്നം കാണുകയാണോ.. എൻറെ പൊന്നു ചേച്ചി നിങ്ങൾ ആദ്യം വണ്ടിയിൽ കയറു.. നിങ്ങൾ കാരണം എന്റെ രണ്ട് ഓട്ടം ഇപ്പോൾ നഷ്ടപ്പെട്ടു. അവന് അതും പറഞ്ഞുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.. ഇന്ന് കുറച്ച് കൂടുതൽ സമയം എടുത്തു അല്ലേ സാരമില്ല മോളിന്റെ പേരിൽ ഒരു പൂജയുണ്ടായിരുന്നു.. അവൾക്ക് ഇന്ന് എക്സാം ആണ് അതുകൊണ്ടുതന്നെ ഒരു പൂജ ചെയ്തതാണ് അവർ ക്ഷമാപണം എന്നുള്ള രീതിയിൽ പറഞ്ഞു..

വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ തുടങ്ങി ഉമ്മയും മോളും വല്ലാത്തൊരു ബഹളം തന്നെ.. ഇതിൻറെ എല്ലാം കാരണം ആ ബ്രോക്കർ കണാരൻ തന്നെയാണ്.. അവനെ ഞാൻ എന്തായാലും ഒരു പണി കൊടുക്കുന്നുണ്ട്.. അതും പറഞ്ഞു കൊണ്ട് അയാൾ ഓട്ടോ മെല്ലെ ഓടിക്കാൻ തുടങ്ങി.. ആഹാ അപ്പോൾ കല്യാണക്കാര്യം ആണ് അല്ലേ? എന്തായാലും അത് നല്ലതല്ലേ.. നിനക്കെന്തായാലും എപ്പോൾ വിവാഹപ്രായം ആയില്ലേ അതുകൊണ്ടുതന്നെ ആ പെൺകുട്ടിയെ പോയി കണ്ടാൽ എന്താണ് പ്രശ്നം.. ഇതുവരെ ചേച്ചി മാത്രമേ ഈ കാര്യം എന്നോട് പറയാതിരുന്നത് ഇപ്പോൾ ചേച്ചിയും തുടങ്ങിയല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…