ജീവിതം മടുത്തു മരിക്കാൻ വേണ്ടി പോയ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന യുവതിയുടെ കഥ…

മുന്നിൽ ഇരിക്കുന്ന ക്ലാസ്സിലേക്ക് അയാൾ മദ്യക്കുപ്പി തുറന്നു രണ്ടാമത്തെ ഗ്ലാസ് കൂടി ഒഴിച്ചു.. അതിലേക്ക് അല്പം സോഡ കൂടി ചേർത്തു അതിനുശേഷം ഒരു സിപ്പ് കുടിച്ചു.. എന്നിട്ട് പതിയെ എഴുന്നേറ്റ് മേശപ്പുറത്തേക്ക് നടന്നു.. അവിടെയുള്ള കസേരയിലിരുന്നു കൊണ്ട് മേശപ്പുറത്തുള്ള വെള്ള പേപ്പറിൽ ഒരു പേന എടുത്ത് എഴുതാൻ തുടങ്ങി.. അദ്ദേഹം എഴുതിയത് ഇങ്ങനെയായിരുന്നു എൻറെ പേര് ഹരികൃഷ്ണൻ എന്നാണ് വയസ്സ് 29..

   

ഞാൻ മരിക്കാൻ പോവുകയാണ് പക്ഷേ എൻറെ മരണത്തിന് ആരും തന്നെ കാരണക്കാർ അല്ല.. എനിക്ക് ഈ ഒരു ജീവിതം ജീവിച്ച മതിയായതുകൊണ്ട് തന്നെ ഞാനിത് അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണ്.. അതുമാത്രമല്ല എൻറെ പെട്ടിക്ക് ഉള്ളിൽ ഒരു വിൽപ്പത്രം ഉണ്ട്.. എൻറെ കണക്കില്ലാത്ത സ്വത്തുക്കൾ എല്ലാം ഞാൻ എൻറെ കമ്പനിയിലെ തൊഴിലാളികളുടെ പേരിൽ എഴുതിവെച്ചിരിക്കുകയാണ്.. അതുമാത്രമല്ല.

അതിൻറെ കൂടെ ഒരു 20,000 രൂപ കൂടി വച്ചിട്ടുണ്ട് അത് ഈ ഒരു ഹോട്ടലിന്റെ ബില്ല് അടയ്ക്കാനും ബാക്കിയുള്ളത് എൻറെ ശവസംസ്കാരങ്ങൾ യാതൊരു കുറവും കൂടാതെ നടത്താൻ വേണ്ടിയാണ്.. ഞാൻ ജന്മനാൽ തന്നെ ഒരു അനാഥൻ ആയതുകൊണ്ട് തന്നെ എന്നെ അന്വേഷിച്ച് ആരും തന്നെ വരില്ല.. അതുകൊണ്ടുതന്നെ പത്രത്തിലെ എൻറെ ഫോട്ടോ കൊടുക്കേണ്ട ഒരു ആവശ്യവുമില്ല.. അത്രയും എഴുതിയശേഷം അയാൾ വലിപ്പ് മെല്ലെ തുറന്ന്.

അതിൽനിന്ന് വിഷക്കുപ്പിയെടുത്ത് അതിലേക്ക് നോക്കി.. ശേഷം ഗ്ലാസിന് ഒഴിച്ചു വച്ചിരുന്ന മദ്യം വേഗം കുടിച്ചു തീർത്തു.. അത് കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം ജനാലയുടെ അരികിലേക്ക് ചെന്ന് പുറത്തെ കാഴ്ചകൾ നോക്കി നിന്നു.. ജനലിലൂടെ നോക്കിയപ്പോൾ നഗരത്തിൽ ഇരുട്ട് വീഴുന്നത് അയാൾ കണ്ടു.. ഇനി നാളത്തെ പ്രഭാതത്തിൽ ഈ ഹരികൃഷ്ണൻ ഈ ലോകത്ത് ഉണ്ടാവില്ല എന്ന് അയാൾ ഓർത്തു.. ശരിക്കും ഞാൻ ആരാണ്? എനിക്ക് ആരാണ് ഉള്ളത് ഈ ഹരികൃഷ്ണൻ എന്നുള്ള പേര് പോലും ഞാൻ തന്നെ എനിക്ക് സ്വയം വെച്ചതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….