ആദ്യരാത്രിയിൽ മുറിയിൽ നിന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് അച്ഛനും അമ്മയും വന്നു നോക്കിയപ്പോൾ സംഭവിച്ചത്…

അന്നവരുടെ ആദ്യരാത്രി ആയിരുന്നു.. അന്ന് തന്നെയായിരുന്നു ആ ഒരു സംഭവം നടന്നത്.. പെട്ടെന്നാണ് അവൾ റൂമിൽ ഇരുന്നു കൊണ്ട് അവളുടെ അടിവയറ്റിൽ കൈവെച്ചുകൊണ്ട് അലറി കരയാൻ തുടങ്ങി.. എനിക്ക് അവളുടെ കരച്ചിൽ കണ്ടപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ പകച്ച് കട്ടിലിൽ തന്നെ ഇരുന്നു പോയി എൻറെ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിരുന്നു.. മാത്രമല്ല ഞാനാകെ അടിമുടി വിയർക്കാൻ തുടങ്ങി.. രാത്രിയിലെ അവളുടെ കരച്ചിൽ.

   

കേട്ട് വീട്ടിലെ മറ്റെല്ലാ റൂമുകളിൽ ലൈറ്റ് ഇടാൻ തുടങ്ങി എല്ലാവരും കഥക് തുറന്നു.. അതിനുശേഷം ഞങ്ങളുടെ മുറിയുടെ വാതിലെ ആരൊക്കെയോ മുട്ടുന്നത് കേട്ടു.. ഞാൻ കുറച്ചുനേരം കഴിഞ്ഞാണ് മുട്ടൽ പോലും കേട്ടത് കാരണം അത്രയും നേരം എനിക്ക് സ്വയബോധം ഉണ്ടായിരുന്നില്ല.. ഞാൻ പെട്ടെന്ന് തന്നെ വിയർപ്പ് എല്ലാം തുടച്ച് മുടിയെല്ലാം ശരിയാക്കി.. പെട്ടെന്ന് തന്നെ ഉടുത്തിരുന്ന മുണ്ട് ഒന്ന് ശരിയാക്കി എടുത്തു.. ഞാൻ ഉടൻതന്നെ പെട്ടെന്ന് പോയി വാതിൽ തുറന്നു അപ്പോഴാണ് കണ്ടത് ഞങ്ങളുടെ വാതിലിനു മുന്നിൽ അമ്മയും അച്ഛനും ഏടത്തിയും.

ഏട്ടനും അളിയനും പെങ്ങളും എല്ലാവരും ഉണ്ടായിരുന്നു.. എല്ലാവരും എന്നെ എന്തോ കുറ്റം ചെയ്തതുപോലെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.. പെട്ടെന്നാണ് അമ്മയും പെങ്ങളും അനിയത്തിയും കൂടി എന്നെ തള്ളിമാറ്റിക്കൊണ്ട് മുറിയുടെ ഉള്ളിലേക്ക് കയറിപ്പോയി.. അച്ഛനും അളിയനും ഏട്ടനും മാത്രം ഉള്ളിലേക്ക് പോകാൻ മടിച്ചുകൊണ്ട് പുറത്തു തന്നെ നിന്നു.. ഞാൻ മുറിയിൽ നിന്നും പുറത്തേക്ക് വന്നു.. അപ്പോൾ ഏട്ടനും അളിയനും കൂടി.

എന്നെ എന്തോ ഒരു ഉദ്ദേശത്തോടുകൂടി തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. അവരുടെ നോട്ടം പന്തിയല്ല എന്ന് തോന്നിയപ്പോൾ ഞാൻ പതിയെ അടുത്തുണ്ടായിരുന്ന സീറ്റിൽ പോയിരുന്നു.. എൻറെ തൊണ്ട വല്ലാതെ വരളുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ അടുത്തുള്ള ടേബിളിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് ഞാൻ വേഗത്തിൽ കുടിച്ചു.. ഞാൻ വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അമ്മ മുറിയിൽ നിന്നും വിളിച്ചു പറഞ്ഞത് വേഗം മോളെ ആശുപത്രിയിൽ കൊണ്ടു പോകണം എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….