തൻറെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സർവൻ്റ് സ്ത്രീയോട് അവരുടെ മക്കൾ മോശമായി പെരുമാറിയപ്പോൾ ഈ പെൺകുട്ടി ചെയ്തത് കണ്ടോ…

ഞാൻ ജോലിക്ക് പോകാൻ വേണ്ടി റൂമിൽ നിന്ന് ഇറങ്ങി വണ്ടിയെടുത്ത് പോകുമ്പോൾ അടുത്ത വീട്ടിൽ നിന്നും മുറ്റം അടിച്ചുവരുന്ന ശബ്ദം കേട്ടു.. ഞാൻ ഉടനെ തന്നെ മൊബൈൽ ഫോണിൽ ആപ്പ് ഓൺ ചെയ്തു. എനിക്ക് ഫുഡ് ഡെലിവറി ആണ് ജോലി ഒരു ഓൺലൈൻ കമ്പനിയിലാണ്.. ഞാൻ എന്തായാലും ആ വലിയ വീടിൻറെ മുൻവശത്ത് തന്നെ വെയിറ്റ് ചെയ്തു കാരണം മുറ്റം അടിച്ചുവാരി കഴിഞ്ഞാൽ ആ വേസ്റ്റ് കളയാനായിട്ട് ആ വീടിൻറെ വലിയ ഗേറ്റ്.

   

തുറന്ന് അവർ വെളിയിലേക്ക് വരും.. അവർ വരുന്നതും പ്രതീക്ഷിച്ചിട്ടാണ് ഞാൻ അവിടെ തന്നെ നിൽക്കുന്നത്.. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു.. ഉടനെ തന്നെ അതിനുള്ളിൽ നിന്നും അവർ വേസ്റ്റും ആയിട്ട് വന്ന് പുറത്തുള്ള വേസ്റ്റ് ബാസ്കറ്റിൽ ഇട്ടിട്ടു തിരിച്ചു നടക്കുമ്പോൾ എന്നെ കണ്ടു.. എന്നെ കണ്ടതും അവർ എൻറെ അടുത്തേക്ക് ഓടി വന്നിട്ട് ചോദിച്ചു സുഖമാണോ മോനെ.. ഞാൻ അപ്പോൾ അവരോട് ചോദിച്ചു ഇപ്പോൾ കുറെ ആയല്ലോ കണ്ടിട്ട് എന്താണ് പറ്റിയത്.. ഇപ്പോൾ എനിക്ക് പണ്ടത്തെപ്പോലെ ജോലിയൊന്നുമില്ല ഇവിടെയൊക്കെ ഒരു ഫിലിപ്പൈൻ.

കൊച്ച് വന്നിട്ടുണ്ട് അവൾ തന്നെയാണ് എല്ലാം ചെയ്യുന്നത്.. ആ അതെന്തെങ്കിലും ആവട്ടെ നിനക്ക് പോകാൻ സമയമായില്ലേ നീ പൊയ്ക്കോളൂ.. അതും പറഞ്ഞ് അവർ നടന്നു പക്ഷേ ഞാൻ അവരെ നോക്കി ഉമ്മ എന്ന് വിളിച്ചു പക്ഷേ അതൊന്നും അവർ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.. എന്തെങ്കിലും കാര്യങ്ങൾ അവരോട് കൂടുതൽ ചോദിക്കാൻ എന്ന് കരുതിയാൽ അവർ നിൽക്കുന്നില്ല.. എനിക്കും ആ ഒരു കാഴ്ച കണ്ടപ്പോൾ വളരെയധികം സങ്കടമായി.. അപ്പോഴേക്കും മൊബൈൽ ഫോണിലേക്ക് ഒരു ഓർഡർ വന്നിരുന്നു ഞാൻ റസ്റ്റോറൻറ് ഏതാണെന്ന് നോക്കി അവിടേക്ക് പോകുമ്പോൾ എല്ലാം മനസ്സ് മുഴുവൻ അവരെക്കുറിച്ച് തന്നെയായിരുന്നു ഓർത്തിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….