ഫാറ്റി ലിവർ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ലിവർ സിറോസിസ് വരാതെ ലിവറിനെ സംരക്ഷിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് സംസാരിക്കുന്നത് ഫാറ്റി ലിവർ എന്നുള്ള ഒരു പ്രശ്നത്തെക്കുറിച്ച് തന്നെയാണ്.. എല്ലാവർക്കും അറിയാം ഇന്ന് ഒട്ടുമിക്ക ആളുകളിലും വളരെ സർവസാധാരണമായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ഫാറ്റി ലിവർ മാത്രമല്ല ഇതൊരു ജീവിതശൈലി രോഗം കൂടിയാണ്.. അതുകൊണ്ടുതന്നെ നമുക്ക് ഈ വീഡിയോയിലൂടെ.

   

ഈ ഫാറ്റി ലിവർ വരാൻ സാധ്യതയുള്ള ആളുകൾ ആരൊക്കെയാണ് ഇത് എങ്ങനെയാണ് വരുന്നത് ഇവ വരാതിരിക്കാൻ നമുക്ക് ജീവിതശൈലിലും ഭക്ഷണരീതിയിലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെ ഇതിന് എന്തെല്ലാം ട്രീറ്റ്മെൻറ് ഓപ്ഷനുകളാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഫാറ്റി ലിവർ കൂടുതലായിട്ടും കാണപ്പെടുന്നത് അമിതമായി വണ്ണമുള്ള ആളുകളിലും അതുപോലെതന്നെ പ്രമേഹരോഗം ഉള്ള ആളുകളിലും ആണ്.. അത് മാത്രമല്ല മദ്യപാനം പുകവലി തുടങ്ങിയ.

ദുശ്ശീലമുള്ള ആളുകളിലും ഈ ഒരു പ്രശ്നം കണ്ടുവരുന്നു.. അതുപോലെതന്നെ ഈ ഫാറ്റി ലിവർ എന്നും പറയുന്നത് മൂന്ന് സ്റ്റേജുകൾ ആയിട്ടാണ് ഫസ്റ്റ് ഗ്രേഡ് അതുപോലെ സെക്കൻഡ് ഗ്രേഡ് തേർഡ് ഗ്രേഡ്.. പൊതുവേ ഈയൊരു അസുഖം ശരീരത്തിൽ ഉണ്ടെങ്കിൽ നമ്മൾ അത്ര പെട്ടെന്ന് തിരിച്ചറിയാറില്ല മറ്റെന്തെങ്കിലും അസുഖങ്ങൾക്കായിട്ട് ഡോക്ടറെ കാണാൻ പോകുമ്പോൾ അതുവഴി സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ശരീരത്തിൽ.

ഫാറ്റി ലിവർ സാധ്യത ഉള്ളത് പലരും മനസ്സിലാക്കുന്നത് പോലും.. ചിലപ്പോൾ പലർക്കും അതിൻറെ ഗ്രേഡ് വളരെ കൂടുതലായിരിക്കാം.. പലർക്കും ഇതിന്റെ ഭാഗമായിട്ട് ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് അതുപോലെ മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളൊക്കെ വരാം.. ഗ്രേഡ് ത്രീ കഴിഞ്ഞാൽ ഇത് പിന്നീട് ലിവർ സിറോസിസ് എന്നുള്ള ഒരു അവസ്ഥയിലേക്ക് പോകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….