വീടും ബാത്റൂമും വെട്ടി തിളങ്ങാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ച് പരിചയപ്പെടാം…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരുപാട് പേർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. ഇവിടെ കാണിക്കുന്ന ചെമ്മീ പുളി എല്ലാവർക്കും പൊതുവേ ഇഷ്ടമുള്ളതാണ്.. നമ്മൾ പൊതുവേ ഇത് അച്ചാർ ഇടാറുണ്ട് അതുപോലെ തന്നെ മീൻ കറി വയ്ക്കുമ്പോൾ ഉപയോഗിക്കാറുണ്ട്.. അതുപോലെതന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ ഇത് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്.. ഇത്തരത്തിൽ കുടിക്കുമ്പോൾ.

   

രക്തസമ്മർദ്ദം എല്ലാം കുറഞ്ഞു കിട്ടും.. ഇങ്ങനെ ആരോഗ്യപരമായ രീതിയിൽ ഇത് പലവിധത്തിൽ ഉപയോഗിക്കാറുണ്ട് എന്നാൽ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇതുകൊണ്ട് നമുക്കൊരു ക്ലീനിങ് ടിപ്സിനെ കുറിച്ചാണ്.. ഇത് നമ്മുടെ ബാത്റൂം ക്ലീൻ ചെയ്യാനും അതുപോലെ വീട് തന്നെ നല്ലപോലെ തിളങ്ങാൻ ഒക്കെ ഇതുകൊണ്ട് നമുക്ക് സാധിക്കും.. അപ്പോൾ ഇവിടെത്തന്നെ ഒരു മരമുണ്ട് അതിനാണ് നമ്മൾ ഇപ്പോൾ.

ഈ ഒരു ചെമ്മീ പുളി ആവശ്യത്തിന് എടുത്തത്.. ഇനി ചെയ്യേണ്ടത് ഇതിൻറെ തണ്ട് കളഞ്ഞ് വൃത്തിയായി കഴുകിയെടുക്കണം.. അതിനുശേഷം ഇവ മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് നാരങ്ങയാണ്.. നിങ്ങളുടെ വീട്ടിലെ വാടിയ നാരങ്ങ ഉണ്ടെങ്കിൽ അതായാലും മതി..

ഇതിൻറെ നീരാണ് നമുക്ക് ആവശ്യമായി വേണ്ടത് അതിനുശേഷം വേണ്ടത് ഉപ്പാണ്.. ഇവയെല്ലാം ചേർത്ത് പേസ്റ്റ് രൂപത്തിലാണ് നമുക്ക് ഇവ അരച്ചെടുക്കണം.. അതിനുശേഷം ഇവയുടെ ജ്യൂസ് എടുക്കാം.. ഇനി നമ്മൾ ചെയ്യാൻ പോകുന്നത് ബാത്റൂം എങ്ങനെ ക്ലീൻ ചെയ്യാം അതുപോലെതന്നെ ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റ് കപ്പ് ഒക്കെ ചിലപ്പോൾ ഒരു വഴി കാണാറുണ്ട് അതെല്ലാം തന്നെ നമുക്ക് ഇത് ഉപയോഗിച്ച് പൂർണമായിട്ടും മാറ്റിയെടുക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….