പ്രമേഹരോഗം വരാതിരിക്കാനും വന്നു കഴിഞ്ഞാൽ അവ നിയന്ത്രിക്കാനും സഹായിക്കുന്ന ഭക്ഷണ രീതികളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പിന്നീട് ആളുകളിൽ ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാക്കുന്ന അസുഖമാണ് പ്രമേഹം എന്നു പറയുന്നത്.. പ്രമേഹത്തെക്കുറിച്ച് ആയുർവേദത്തിൽ നോക്കുകയാണെങ്കിൽ മഹാരോഗങ്ങളിൽ ഒന്നാണ് പ്രമേഹം എന്നാണ് പറയുന്നത്.. നേരത്തെ പറഞ്ഞതുപോലെ ഒരുപാട് ആളുകളിലെ വളരെ വലിയ.

   

രീതിയിൽ തന്നെ പലതരം കോംപ്ലിക്കേഷൻസ് ഉണ്ടാക്കുന്നുണ്ട്.. ഇപ്പോൾ നമ്മൾ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ കാണുന്നത് ചൈനയിലാണ്.. എന്നാൽ അത് അതിനെ തൊട്ടു താഴെ അതായത് രണ്ടാം സ്ഥാനത്ത് നിലനിൽക്കുന്നത് നമ്മുടെ ഇന്ത്യ തന്നെയാണ്.. അതുപോലെ ഇന്ത്യയെ എടുത്താൽ അതിൽ ഒരു 25 ശതമാനത്തോളം പ്രമേഹരോഗികൾ ഉള്ളത് നമ്മുടെ കേരളത്തിൽ നിന്ന് തന്നെയാണ്.. അതുമാത്രമല്ല ഇതിൽ.

തന്നെ ഒരു 40% ആളുകളുടെ പ്രമേഹം പ്രീ ഡയബറ്റിക് കണ്ടീഷനിൽ നിലനിൽക്കുന്നുണ്ട്.. അതായത് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ കൂടിക്കൊണ്ടിരിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് പ്രമേഹം എന്ന് പറയുന്നത്.. പ്രമേഹത്തെക്കുറിച്ച് നോക്കുന്ന സമയത്ത് ഒട്ടുമിക്ക ആളുകൾക്ക് അറിയാം പ്രമേഹ രോഗം എങ്ങനെയാണ് കൺട്രോളിൽ വരുത്തേണ്ടത്.. ഒരുപാട് ആളുകൾ ഇതിനുവേണ്ടി പലതരം മെഡിസിനുകൾ എടുക്കുന്നുണ്ടാവും..

എന്നാൽ മെഡിസിനുകൾ എന്ന് പറയുന്നത് മൂന്നാമത്തെ ഓപ്ഷൻ മാത്രമാണ്.. അതിൽ ആദ്യത്തെ ഒരു ഓപ്ഷൻ എന്നു പറയുന്നത് ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങളാണ്.. രണ്ടാമതായിട്ട് പറയുന്നത് വ്യായാമങ്ങളും മറ്റു കാര്യങ്ങളാണ്.. മൂന്നാമത്തെ ഓപ്ഷൻ മാത്രമായിട്ടാണ് നമ്മൾ മെഡിസിൻ ആശ്രയിക്കേണ്ടി വരുന്നത്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എങ്ങനെയാണ് മരുന്നുകൾ ഇല്ലാതെ നമുക്ക് എങ്ങനെ കൺട്രോൾ ചെയ്യാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….