നമ്മൾ ഓരോ മനുഷ്യർക്കും ഏതെങ്കിലും ഒരു കാര്യത്തോട് ഒരു വീക്ക്നെസ്സ് എന്നത് ഉണ്ടായിരിക്കും.. ഉദാഹരണമായിട്ട് പറഞ്ഞാൽ ചില ആളുകൾക്ക് ഭക്ഷണങ്ങളോടായിരിക്കും അതല്ലെങ്കിൽ മറ്റു ചിലർക്ക് ഡ്രസ്സുകളോട് ആയിരിക്കാം അതല്ലെങ്കിൽ യാത്രകളോട് ആയിരിക്കാം.. അപ്പോൾ ഇത്തരത്തിൽ ആളുകൾക്ക് ഏതെങ്കിലും ഒരു വിഷയത്തോട് കൂടുതൽ അടുപ്പം ഉണ്ടായിരിക്കും.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിൽ.
ഒരു സ്ത്രീക്ക് സെക്സിനോട് ഉണ്ടായ കഥയെ കുറിച്ചാണ് സംസാരിക്കുന്നത്.. ആദ്യം മനസ്സിലാക്കേണ്ടത് ഇത് ഒരു കഥ മാത്രമല്ല യഥാർത്ഥത്തിൽ ഒരു സ്ഥലത്ത് നടന്ന സംഭവം തന്നെയാണ്.. ഇത്തരത്തിൽ സെക്സിനോട് വല്ലാത്ത ആഗ്രഹവും അത് ഒരു വീക്ക്നെസ്സ് ആയിട്ട് കൊണ്ടുനടന്ന ഒരു സ്ത്രീക്ക് അവസാനം സംഭവിച്ച ദാരുണ അന്ത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഈയൊരു വീക്ക്നെസ്സ് ഉള്ളതുകൊണ്ടുതന്നെ അവരുടെ ജീവിതം തന്നെ.
നഷ്ടമായ അവസ്ഥയെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് സംഭവത്തിലേക്ക് കടക്കാം.. ഈ സ്ത്രീയുടെ പേര് പുഷ്പലത എന്നാണ്.. ഇവരുടെ അച്ഛൻ വർഷങ്ങൾക്കു മുൻപ് തന്നെ മരണപ്പെട്ടിരുന്നു.. ആകെ ഇവൾക്ക് ഉണ്ടായിരുന്നത് അമ്മ മാത്രമാണ്.. അമ്മ മറ്റുള്ള വീടുകളിൽ വീട്ടുജോലിക്ക് പോയിട്ടാണ് മകളെ നല്ലപോലെ നോക്കുന്നത്.. എന്നാൽ അമ്മ വളരെ കഷ്ടപ്പെടുന്നതുകൊണ്ടും സാമ്പത്തികമായി വീട്ടിൽ.
ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ എട്ടാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ എട്ടാം ക്ലാസിൽ പഠിപ്പു നിർത്തിയ അവൾ ജോലിക്ക് പോകാൻ തുടങ്ങി.. അങ്ങനെ അമ്മ ഇവളെ പതിനാറാമത്തെ വയസ്സിൽ വിവാഹം കഴിച്ചു നൽകുകയാണ്.. അവളുടെ ഭർത്താവിൻറെ പേര് ശരത്ത് എന്നാണ് 20 വയസ്സാണ് അവനു പ്രായം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…