കുട്ടികളിലെ മൊബൈൽ ഫോണിൻറെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കുട്ടികളിൽ ആരോഗ്യപരമായിട്ട് എങ്ങനെ മൊബൈൽ ഫോൺ ഉപയോഗിക്കാം എന്നുള്ളതിനെക്കുറിച്ച് ആണ്.. സാധാരണയായിട്ട് ഇതിന്റെ അമിത ഉപയോഗം മൂലം ശാരീരികമായിട്ടും മാനസികമായിട്ടും സാമൂഹികമായിട്ടും ഉള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായി കണ്ടുവരുന്നുണ്ട് അതുകൊണ്ടുതന്നെ നമുക്ക് ആദ്യം ശാരീരികമായിട്ട്.

   

ഇത്തരത്തിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങളെ കുറിച്ച് മനസ്സിലാക്കാം.. അതിൽ ഏറ്റവും പ്രധാനമായിട്ട് പറയുന്നത് നമ്മുടെ കണ്ണുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ്.. അമിതമായ കമ്പ്യൂട്ടർ ഉപയോഗങ്ങൾ കൊണ്ട് കണ്ണുകൾക്ക് ഉണ്ടാകുന്ന പാർശ്വഫലങ്ങളെ നമ്മൾ ഡിജിറ്റൽ ഐസ് ട്രെയിൻ എന്നുള്ള പേരിലാണ് പറയുന്നത്.. അതിനകത്ത് പല കാര്യങ്ങളും ഉണ്ടാകുന്നുണ്ട്.. കണ്ണുകൾക്ക് വല്ലാത്ത വേദന അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ.

അതികഠിനമായ തലവേദന അനുഭവപ്പെടാറുണ്ട്.. അതുപോലെ കണ്ണുകൾ ഡ്രൈ ആകുന്നു.. കണ്ണുകൾക്ക് വല്ലാത്ത വരൾച്ച ഉണ്ടാകുന്നു.. അതുപോലെതന്നെ കണ്ണുകളിൽ നിന്നും എപ്പോഴും വെള്ളം വരുന്ന ഒരു അവസ്ഥ.. ഇത്തരത്തിലുള്ള പല ലക്ഷണങ്ങളും ചേരുന്നതാണ്.. അതുപോലെതന്നെ.

കണ്ണുകളിൽ കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുന്നു.. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഗർഭിണികളിൽ കൂടുതലായിട്ടും മൊബൈൽഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് ആ കുട്ടികൾക്ക് പിന്നീട് തലവേദന ആ കുട്ടികളിൽ കൂടുതലായിട്ട് കാണപ്പെടുന്നു എന്നുള്ളത് ചില രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്.. അതുപോലെ നിരന്തരമായി കുട്ടികളിൽ കണ്ണുകൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.. കൂടുതൽ വിശദമായിട്ട് അറിയാൻ വീഡിയോ കാണുക…