ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ബ്രയിനിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ചിലപ്പോൾ കുട്ടികൾക്ക് അവരുടെ ബുദ്ധിവികാസത്തെ ബാധിക്കുകയും അല്ലെങ്കിൽ അവരുടെ സംസാരശേഷിയെ ബാധിക്കും.. അതുപോലെ നടക്കാനുള്ള കഴിവ് അതുപോലെ കൈകൾ കൊണ്ട് പ്രയോഗിക്കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടു പോയേക്കും.. അപ്പോൾ ഇത്തരത്തിൽ പ്രശ്നങ്ങളുള്ള കുട്ടികളെ അവരുടെ മാതാപിതാക്കളുമായി സംസാരിച്ചാൽ നമുക്ക് റീഹാബിലൈസേഷൻ ചെയ്തെടുക്കാൻ കഴിയും.. നമ്മുടെ തലച്ചോറ് വളർന്നുകൊണ്ടിരിക്കുകയാണ്..
ചിലപ്പോൾ അവിടെ വരുന്ന പ്രശ്നങ്ങൾ അതായത് ഓക്സിജൻ ലഭിക്കാതെ വരിക അല്ലെങ്കിൽ മറ്റു പല ഇൻഫ്ളമേഷൻ പോലുള്ള അസുഖങ്ങൾ വരിക.. അല്ലെങ്കിൽ അവർക്ക് രക്ത ഓട്ടം കുറഞ്ഞാൽ അതിനെക്കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം പലപ്പോഴും അവരുടെ ശരിയായ വളർച്ചയെ അത് ബാധിക്കും.. അപ്പോൾ അത്തരം കണ്ടീഷണിയാണ് നമ്മൾ ന്യൂറോ ഡിസോർഡേഴ്സ് എന്നു പറയുന്നത്.. അതുപോലെ ഒന്നാണ് ഓട്ടിസം എന്ന് പറയുന്നത് അതായത് സാധാരണ ഒഴുക്കിൽ നിന്ന് ഒരു വ്യത്യാസം വരിക..
അതുപോലെതന്നെ എ ഡി എച്ച് ഡി സാധാരണ തലച്ചോറിൽ നിന്ന് ഒരു വ്യത്യാസം വരും.. പണ്ട് വിചാരിച്ചിരുന്നത് ഈ കുട്ടികളെല്ലാം ഹൈപ്പർ ആക്റ്റീവ് ആണ് എന്നാണ്.. അതായത് ഏത് സമയത്തും ഓടിയും ചാടിയും പലതും തട്ടിമറിച്ചിട്ടും ഒരുപാട് വീണിട്ടും സകല ആളുകളുടെയും കണ്ണിൽ കരടായി മാറുന്ന ഒരു കുട്ടികളായിട്ടാണ് പൊതുവേ എല്ലാവരും ധരിച്ചിരുന്നത്.. പക്ഷേ അത് വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഉള്ളൂ എന്ന സത്യം എല്ലാവരും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്..
പക്ഷേ അതിലും കൂടുതൽ കാണുന്നത് ക്വൈറ്റ് ആയി ഇരുന്ന് കൂടുതൽ സ്വപ്നങ്ങൾ കാണുന്ന ഒരു മൂലയ്ക്ക് ഇരിക്കുന്ന കുട്ടികളെയാണ് കൂടുതലും കാണുന്നത്.. അതുപോലെതന്നെ പെൺകുട്ടികൾ ഒരു ഹൈപ്പർ ആക്റ്റീവ് എന്നുള്ള ഒരു നിലപാട് സ്വീകരിക്കുന്നില്ല.. അവർ ഇതുപോലെ തന്നെ വീട്ടിൽ ഒതുങ്ങിയിരിക്കുക അതുപോലെ ചെയ്യേണ്ട കാര്യങ്ങൾ പോലും മറന്നുപോകുന്നു ഇതുപോലെ അവരുടെ മാതാപിതാക്കൾ ആവർത്തിച്ച് പറയേണ്ടിവരുന്നു..
അതുപോലെ സ്കൂളിൽ ചെന്ന് അവരെക്കുറിച്ച് അന്വേഷിച്ചാൽ ക്ലാസ്സിൽ ഒന്നും സംസാരിക്കാതെ മിണ്ടാതിരിക്കുന്ന ഒരു കുട്ടി.. അവരെക്കൊണ്ട് ടീച്ചർമാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഇല്ല.. അങ്ങനെയുള്ള കുട്ടികൾ നഷ്ടപ്പെടുത്തുന്നത് അവരുടെ ജീവിതത്തിലുള്ള ഓരോ ചാൻസുകൾ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….