നമ്മുടെ നിമിത്ത ശാസ്ത്രത്തിലും അതുപോലെ തന്നെ ലക്ഷണശാസ്ത്രത്തിനും വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ചില ശുഭകാര്യങ്ങൾ അതുപോലെ അശുഭ കാര്യങ്ങൾ എന്തുതന്നെ ആയാലും അതെല്ലാം തന്നെ നമ്മളെക്കാൾ വളരെ മുണ്ട് തന്നെ നമ്മുടെ പ്രകൃതിക്ക് തിരിച്ചറിയാൻ കഴിയും എന്നുള്ളതാണ്.. അതുപോലെതന്നെ നമ്മുടെ ചുറ്റുമുള്ള മറ്റ് ജീവജാലങ്ങൾക്കെല്ലാം ഇതുപോലെ അറിയാൻ സാധിക്കുന്നതാണ്..
അതായത് മുൻപേ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ലക്ഷണങ്ങൾ അല്ലെങ്കിൽ സൂചനകൾ അവർക്ക് ലഭിക്കുന്നതാണ്.. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് നമ്മുടെ ജീവിതത്തിലേക്ക് ചില ദോഷ സമയങ്ങൾ വരുന്ന സമയത്ത് അതുപോലെ നമ്മുടെ ജീവിതത്തിലേക്ക് നാശങ്ങൾ അല്ലെങ്കിൽ ദുരിതങ്ങൾ വരാൻ പോകുന്ന ഒരു സമയത്ത് നമ്മുടെ വീട്ടിൽ നമ്മൾ നട്ടുവളർത്തി പരിപാലിച്ചു വരുന്ന ചെടികൾ നമുക്ക് ചില സൂചനകൾ നൽകാറുണ്ട്..
പ്രത്യേകിച്ചും നമ്മൾ ദിവസവും പരിപാലിച്ചുവരുന്ന ചെടികൾ ഉണങ്ങിപ്പോകും എന്നുള്ളതാണ്.. അത്തരത്തിൽ നമുക്ക് കഷ്ടകാലം വരുന്നതിനുമുമ്പ് ആയിട്ട് വീട്ടിൽ നിന്നുകൊണ്ടുതന്നെ ഉണങ്ങുന്ന അത്തരം ചെടികൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. അവ തരുന്ന മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ്.. അത്തരം കാര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ എന്തു പരിഹാരമാർഗങ്ങൾ ആണ് ഉടനടി ചെയ്യേണ്ടത്.. എന്തെല്ലാം കർമ്മങ്ങൾ ചെയ്താൽ ആ ഒരു ദോഷം നമ്മളിൽ നിന്ന് ഒഴിഞ്ഞുപോകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്..
ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ വീട്ടിൽ നിന്ന് ഈ ചെടി ഉണങ്ങിയാൽ നമുക്ക് ഒരുപാട് ദോഷങ്ങൾ കൊണ്ടുവരുന്ന ഒരു വൃക്ഷമാണ് നെല്ലി എന്ന് പറയുന്നത്.. ഈ ഒരു നെല്ലി എന്ന ചെടിക്ക് പിന്നിൽ ഒരു കഥ തന്നെയുണ്ട്.. അതായത് മഹാവിഷ്ണു ഭഗവാന്റെ കണ്ണുനീരിൽ നിന്നാണ് ഈ ഒരു ചെടി ഉത്ഭവിച്ചത് എന്നാണ് പറയപ്പെടുന്നത്.. അതുപോലെതന്നെ ഭഗവാൻറെ അംശമാണ് ഈ ചെടി എന്നും പറയുന്നുണ്ട്.. പ്രത്യേകിച്ച് ഏകദേശി ദിവസങ്ങളിൽ ഈ ഒരു മരത്തിന് പൂജകൾ വരെ ചെയ്യുന്ന ഒരു വിശ്വാസം നമ്മുടെ പുരാണങ്ങളിൽ പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….