ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മുടെ വീടിൻറെ മുൻവശത്ത് വളർത്തേണ്ട 8 ചെടികളെ കുറിച്ചാണ്.. ഈ പറയുന്ന 8 ചെടികളും ഈശ്വര സാന്നിധ്യമുള്ള ചെടികളാണ്.. ഈ പറയുന്ന എട്ടു ചെടികൾ നമ്മുടെ വീടിൻറെ മുറ്റത്ത് അല്ലെങ്കിൽ മുൻഭാഗത്തായി വളർത്തുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ വീട്ടിലേക്ക് വളരെയധികം ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നിങ്ങളെ തേടി വരുന്നതായിരിക്കും.. മാത്രമല്ല നമ്മൾ വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും പുറത്തേക്ക് ഇറങ്ങാൻ പോകുമ്പോൾ ആദ്യം കാണുന്നത് ഈ ചെടികളാണ്.. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞ നമ്മുടെ വീടിനും വീട്ടുകാർക്കും എല്ലാവർക്കും കൂടുതൽ ഗുണങ്ങൾ മാത്രം നൽകുന്ന 8 ചെടികൾ ഏതൊക്കെയാണ് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം..
ഇതിൽ ആദ്യത്തെ ചെടി എന്ന് പറയുന്നത് നമ്മുടെ വീടിൻറെ മുൻവശത്ത് കഴിവതും ഒരു മൈലാഞ്ചി ചെടി നട്ടുവളർത്തുക എന്നുള്ളതാണ്.. നിങ്ങൾ ഈ ചെടി വളർത്തുന്നതിലൂടെ ഐശ്വര്യവും വീട്ടിലേക്ക് സൗഭാഗ്യങ്ങളും താനെ വന്നുകൊള്ളും.. നിങ്ങൾക്ക് എല്ലാ തരത്തിലുള്ള സൗഭാഗ്യങ്ങളും നൽകുന്ന ഒരു ഈശ്വര ചൈതന്യമുള്ള ചെടിയാണ് മൈലാഞ്ചി ചെടി എന്ന് പറയുന്നത്.. മൈലാഞ്ചി ചെടി വീട്ടിൽ തഴച്ചു വളരുന്നതിന്റെ കൂടെ നമ്മുടെ ജീവിതത്തിലും അതിൻറെ തായ് എല്ലാവിധ ഐശ്വര്യങ്ങളും കാണുവാൻ സാധിക്കുന്നതാണ്.. ഒരുപാട് ലക്ഷ്മി കടാക്ഷം ഉള്ള ചെടിയാണ് മൈലാഞ്ചി ചെടി എന്ന് പറയുന്നത്..
അടുത്ത ഒരു ചെടി എന്ന് പറയുന്നത് കൃഷ്ണ വെറ്റില ആണ്.. ഇതിൻറെ ഒരു തൈ നമ്മുടെ വീട്ടിൽ വാങ്ങി വളർത്താവുന്നതാണ്.. ഇത് നഴ്സറികളിൽ എല്ലാം അന്വേഷിച്ചു കഴിഞ്ഞാൽ നമുക്ക് കിട്ടുന്നതാണ്.. ഇത് വാങ്ങി വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വളരെ വൃത്തിയുള്ള ഒരു സ്ഥലത്ത് വേണം ഇത് നടാൻ ആയിട്ട്.. മാത്രമല്ല ഇതിനെ നല്ലപോലെ പരിപാലിക്കുകയും വേണം..
ഈ ചെടി നടുന്ന ഭാഗത്ത് ലക്ഷ്മിയുടെ സാന്നിധ്യം ഉണ്ടാവും.. അതുകൊണ്ടുതന്നെ അത്തരം ഭാഗങ്ങൾ ഒരിക്കലും വൃത്തിഹീനമായി കിടക്കാൻ പാടില്ല.. ഒരുപാട് ദൈവിക സാന്നിധ്യവും ചൈതന്യവും നിറഞ്ഞ ചെടിയാണ് ഇത്.. വീടിൻറെ കിഴക്കുഭാഗത്തേക്കാണ് ദർശനം എന്നുണ്ടെങ്കിൽ അത്യുത്തമം എന്നു പറയാം.. മൂന്നാമത്തെ ചെടി എന്നു പറയുന്നത് കറ്റാർവാഴ ആണ്.. എല്ലാ വീടുകളിലും വളരെ നിർബന്ധമായി വേണ്ട ഒരു ചെടിയാണ് കറ്റാർവാഴ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….